ആരാധകരെ എല്ലാം ഞെട്ടിച്ചു പ്രണവ് ഇനി അങ്ങോട്ട് എല്ലാം ആരാധകരെ കാണിക്കും ,

മലയാളസിനിമ താരം പ്രണവ് മോഹൻലാൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ തിളങ്ങി നിൽക്കുന്നത് . ഇൻസ്ടാഗാമിൽ 1 മില്യൺ ഫോളോവെഴ്സിനെ ഉണ്ടക്കിയെടുക്കുകയും , കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരുടെ മനസിനെ കിഴടക്കാൻ കഴിയുന്ന ഒരു നടൻ ആണ് പ്രണവ് മോഹൻലാൽ ,എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാം വഴി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രണവ് , തന്റെ ഇഷ്ട വിനോദമായ റോക്ക് ക്ലെയ്‌പിങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ ഇത് പുതിയതല്ല പഴയ കാലത്തേ ഒരു വീഡിയോ ആണ് , നിരവധി കമന്റുകളും ലൈക്കും ആണ് വന്നുകൊണ്ടിരിക്കുന്നത് ,

അതുകൂടാതെ തന്നെ ഇൻസ്റ്റാഗ്രാമിൽ യാത്രയിൽ നിന്നും എടുത്ത നിരവധി ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു , ഓരോ ചിത്രങ്ങളും അവ എവിടെ നിന്നും എടുത്തു എന്ന സ്ഥലത്തിന്റെ പേരും ചേർത്താണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് , പ്രണവ് മോഹൻലാൽ പങ്കുവെക്കുന്നത് ഒരു പ്രൊഫഷണലിസം പോലെ ഉള്ള ചിത്രങ്ങൾ ആണ് , നിരവധി ആരാധകർ ആണ് ചിത്രങ്ങൾക്ക് ലൈക്കയും കമന്റ്റുകളുമായി രംഗത്തു വന്നിരിക്കുന്നത് , എന്നാൽ അടുത്തിടെ പ്രണവ് മോഹൻലാൽ അടുത്തിടെ യാത്രക്കിടെ പകർത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു തുടങ്ങിയിരികുണ് .