പ്രേക്ഷകരെ ഞെട്ടിക്കാൻ ആടുതോമ വീണ്ടും എത്തുന്നു സ്പടികം റീ റിലീസ്

മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ചിത്രം ആണ് സ്പടികം എന്ന മോഹൻലാൽ നായകനായ ചിത്രം , ചിത്രം പ്രേക്ഷക മനസുകളിൽ ഇപ്പോളും മായാതെ തന്നെ കുടക്കുന്ന നിരവധി കഥാപാത്രങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് , അതിൽ ഇന്നാണ് മോഹൻലാലിന്റെ കഥാപാത്രം ആയ ആടുതോമ എന്ന കഥപാത്രം , ഒരു മാസ്സ് കഥാപാത്രം തന്നെ ആയിരുന്നു അത് , ഇതുപോലെ ഒരു സിനിമ മലയാളികൾക്ക് സമ്മാനിച്ചത് സംവിധായകൻ ഭദ്രൻ ആയിരുന്നു , എന്നാൽ ഇപ്പോൾ എല്ലാ മലയാള സിനിമ പ്രേക്ഷകർക്കും ഒരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് സംവിധായകൻ , സ്പടികം എന്ന ചിത്രം ഡിജിറ്റൽ റീസ്റ്റോറേഷൻ നടത്തി പ്രേക്ഷകരിലേക്ക് എത്തിക്കാൻ പോവുകയാണ് സംവിധായകൻ ഭദ്രൻ , എന്നാൽ സിനിമയിൽ അഭിനയിച്ചു തകർത്ത പലരും ഇപോൾ ജീവിച്ചിരിപ്പില്ല ,

എന്നാൽ അവരുടെ എല്ലാം ഓർമക്കായി ആണ് ഇങ്ങനെ ഒരു റിലീസിന് ഒരുങ്ങുന്നത് എന്ന് ആണ് സംവിധായകൻ പറയുന്നത് , ആരാധകർ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിൽ സംശയം ഇല്ല , മലയാള സിനിമ കണ്ടത്തിൽവെച്ചു ഏറ്റവും പ്രേക്ഷക ശ്രെദ്ധ നേടിയ ഒരു ചിത്രം തന്നെ ആണ് സ്പടികം , ചിത്രം എന്നാണ് റീ റിലീസ് ചെയുന്നത് എന്നാണ് വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല ,