ഭീഷ്മപർവ്വം സിനിമാ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരിക്കുന്നു ,സിനിമയെ കുറിച്ച് പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

അമൽ നീരദ് സിനിമയായ ഭീഷ്മ പർവ്വം എന്ന സിനിമ വളരെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ സിനിമയിൽ അഭിനയിച്ച എല്ലാവരും വളരെ മികച്ച ഒരു അഭിനയം തന്നെ ആണ് കാഴ്ച വെച്ചിരിക്കുന്നത് , അതുപോലെ തന്നെ ചിത്രത്തിൽ അമൽ നീരദ് തിരഞ്ഞു എടുത്ത കഥാപാത്രങ്ങളുടെ കാര്യത്തിൽ ആണെങ്കിൽ വളരെ മികച്ച ഒരു കാസ്റ്റിംഗ് തന്നെ ആണ് ഭീഷ്മ പർവ്വം എന്ന സിനിമയിൽ നടന്നിട്ടുള്ളത് , പ്രായത്തിനു അനുസരിച്ചുള്ള കഥാപാത്രങ്ങൾ ആണ് സിനിമയിൽ ഓരോരുത്തർക്കും കൊടുത്തിരിക്കുന്നത് , അതുകൊണ്ട് തന്നെ സിനിമയുടെ വിജയത്തിന് അത് ഒരു പ്രധാന പങ്കുവഹിച്ചു , എന്നാൽ തമിഴ് സിനിമകളും അതുപോലെ തന്ന മലയാളസിനിമയിൽ ചില സിനിമകൾ പ്രായത്തിനു അനുസരിച്ച വേഷങ്ങൾ അല്ല സംവിധാകർ നായകന്മാർക്ക് കൊടുക്കാറുള്ളത് , ആകാര്യത്തിൽ അമൽ നീരദ് സിനിമകളിൽ ഒരു പത്തുമ താനെ ആണ് ,

അമൽ സംവിധാനം ചെയ്ത ഈ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ ആണ് അഭിനയിച്ചു ഫലിപ്പിച്ചത് , ബിഗ് ബി എന്ന മലയാള സിനിമയുടെ പുതിയ കല തുടകങ്ങൾക്ക് തുടക്കം കുറിച്ച ശേഷം അമൽ നീരദ് എന്ന സംവിധായകനും മമ്മൂട്ടി എന്ന നടനും ഒന്നിക്കുന്ന ചിത്രം ആയതുകൊണ്ട് തന്നെ പ്രേക്ഷകർക്കുള്ള പ്രതീക്ഷ വാനോളം ആയിരുന്നു , ഒരു കുടുംബ നാഥന്റെ കഥാപാത്രം ആണ് മമ്മൂട്ടി കൈകാര്യം ചെയുന്നത്, ഒരു കുടുംബ പശ്ചാത്തലത്തിൽ ഒതുങ്ങിയ ഒരു ചിത്രം കൂടി ആണ് ,അതുപോലെ തന്ന സിനിമയിലെ ഓരോ രംഗങ്ങളും പ്രേക്ഷകർക്ക് വളരെ ആകാംഷ നിറക്കുന്ന പ്രകടനം തന്നെ ആയിരുന്നു ഭീഷ്മ പർവ്വം എന്ന സിനിമയിൽ കാഴ്ച വെച്ചത് , മലയാള സിനിമ പ്രേക്ഷകരെ മടുപ്പിക്കാത്ത രീതിയിൽ ആണ് ചിത്രം .