ഭീഷ്മപർവം ദിലീപ് കാവ്യ കണ്ടിറങ്ങി തുറന്ന് പറഞ്ഞു ഇങ്ങനെ പറയുമെന്നുകരുതിയില്ല

മലയാളസിനിമ ലോകത്തെ പ്രിയ നായകൻ ആണ് മെഗാസ്റ്റാർ മമ്മൂട്ടി , വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ആണ് ഭീഷ്മ പർവ്വം എന്ന സിനിമ ,വലിയ ഒരു റിലീസ് തന്നെ ആയിരിന്നു കഴിഞ്ഞ ദിവസം നടന്നത് , ചിത്രത്തിന് വലിയ പ്രതികരണമാണ് റിലീസ് ചെയ്ത മുതൽ പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് , മമ്മൂട്ടിയുടെ ഒരു മാസ്സ് ചിത്രം തന്നെ ആണ് ഭീഷ്മ പർവ്വം എന്ന സിനിമ , എന്നാൽ ആരാധകരെ അതിശയിപ്പിച്ച ഒരു വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വാർത്ത ആണ് ഭീഷ്മ പർവ്വം എന്ന സിനിമ കാണാൻ ദിലീപ് കാവ്യാ സിനിമ കാണാൻ വന്നു എന്ന ഒരു വാർത്ത , കൊച്ചിയിൽ ഒരു തിയേറ്ററിൽ നിന്നും ആണ് ഈ റിപ്പോർട്ട് വരുന്നത് ,

തന്റെ ജേഷ്ഠനും വഴി കട്ടിയും ആയ മമ്മൂക്കയുടെ മാസ്സ് ചിത്രം കാണാൻ ദിലീപ് എത്തി എന്ന വാർത്ത ആണ് ഇപ്പോൾ വൈറൽ . സിനിമ കണ്ടു ഇറങ്ങിയ ദിലീപ് സിനിമയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ , ഭീക്ഷ്മ പർവ്വം ഒരു വിഷ്വൽ ട്രീറ്റ് ആണ് എന്നും . മമ്മൂക്കയുടെ ഒരു സിനിമ ആരാധകർക്ക് ഒപ്പം ഇരുന്നു കാണുമ്പോൾ അത് ഒരു പ്രതേക രസം ആണ് എന്നും ആണ് പറയുന്നത് ,