തുടർച്ചയായി വിജയങ്ങൾ തന്ന മമ്മൂട്ടി ഭീഷ്മയും അതിഗംഭീരം വിജയം തന്നെ .

മലയാള സിനിമയിൽ കഴിഞ്ഞു പോയ വർഷങ്ങളിൽ മികച്ച വിജയം സ്വന്തമാക്കിയത് മമ്മൂട്ടി എന്ന നടൻ ആയിരുന്നു , നിരവധി സിനിമകൾ ആണ് മമ്മൂട്ടിയുടെ തന്നെ ആയിട്ടുള്ളത് ,അവസാന 6 വർഷങ്ങളുടെ കണക്കുകൾ എടുത്തു നോക്കുമ്പോൾ ആണ് തുടർച്ച ആയി മമ്മൂട്ടിയുടെ തന്ന സിനിമകളുടെ പേരുകൾ ഉള്ളത് ,മറ്റു താരങ്ങൾക്ക് ഒന്നും ഈ തുടർച്ച ആയ വിജയം സ്വന്തമാക്കാൻ കഴിയുന്നില്ല ,എന്നതാണ് സത്യം .എന്നാൽ ഇപ്പോഴും പോവുന്ന രീതിയിൽ തന്നെ ആണ് പോയികൊണ്ടിരിക്കുന്നത് , മമ്മൂട്ടിയിൽ നിന്നും കൊച്ചു സിനിമകളും വലിയ സിനിമകളും എല്ലാം പിറക്കുന്നു ,ചില സിനിമകൾ ബോക്സ് ഓഫീസിൽ പരാജയം ഉണ്ടാക്കിയെങ്കിലും മറ്റുസിനിമകൾ വമ്പൻ വിജയം തന്നെ ആണ് നടന്നിട്ടുള്ളത് , എന്നാൽ ഇപ്പോൾ ഇതാ ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ അത് ആവർത്തിക്കുകയാണ് ,

വളരെ മികച്ച രീതിയിൽ ആണ് മുന്നേറികൊണ്ടിരിക്കുന്നത് പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം , വളരെ മികച്ച ഒരു സിനിമ തന്നെ ആണ് എന്ന അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് . അതുപോലെ തന്നെ മികച്ച ഒരു കളക്ഷൻ തന്നെ ആണ് സിനിമക്ക് നേടികൊണ്ടിക്കുന്നത് എന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ .ബോളിവുഡിൽ കാർണിവൽ സിനിമാസ്സിൽ ഭീഷ്മ പർവ്വം എന്ന സിനിമ 8 ആം സ്ഥാനം ആണ് ഉണ്ടാക്കിയെടുത്തു എന്ന റിപ്പോർട്ട് ആണ് വന്നത് ,കാർണിവൽ സിനിമാസ്സിൽ ആദ്യം മോഹൻലാൽ ചിത്രം ഒടിയൻ ആയിരുന്നു , അതുകൊണ്ടു തന്നെ മമ്മൂട്ടി എന്ന നായകൻ ഈ വർഷത്തെ ആദ്യ വിജയ സിനിമ തന്നെ ആണ് ഭീഷ്മ പർവ്വം