മോഹൻലാലിൻറെ അടുത്ത സിനിമയും വൈശാഖിനൊപ്പമോ അതോ ടിൻുപാപ്പച്ചനോ

അസിർവാദ് സിനിമാസിന്റെ ബാനറിൽ മാർച്ച് 18 ന് ഒരു ചിത്രം റിലീസ് ആവുന്നു എന്ന വാർത്ത ആണ് ഇപ്പോൾ സിനിമ ലോകത്തു നിന്നും പുറത്തു വിടുന്നത്, OTT റിലീസ് ചെയ്യാൻ ഇരുന്ന സിനിമ ഇപ്പോൾ തിയേറ്ററിൽ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്‌ , എന്നാൽ മോൺസ്റ്റർ എന്ന ചിത്രം ഒരു ചെറിയ ബഡ്ജറ്റ് ചിത്രം ആണ് , സമീപ കാലത്തു മോഹൻലാൽ ചിത്രങ്ങൾ എല്ലാം വമ്പൻ ബഡ്ജറ്റ് ചിത്രങ്ങൾ ആയിരുന്നു എന്നാൽ ഈ ചിത്രം വളരെ ചെറിയ ഒരു ചിത്രം ആണ് ,റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, മോൺസ്റ്റർ 2022 മാർച്ചിൽ തീയറ്ററുകളിൽ എത്തും. 2022 മാർച്ച് 18 ന് മോഹൻലാൽ നായകനാകുന്ന ചിത്രം റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ പെട്ടന്ന്.10 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ബജറ്റ്.

അതുപോലെ തൻ മോഹൻലാലും വൈശാഖ് എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം കൂടി ആണ് , ഈ വർഷം തന്നെ ഇരുവരും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം കൂടി വരുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ വാനിരിക്കുന്നത്. ബറോസ് എന്ന സിനിമക്ക് ശേഷം മോഹൻലാൽ ഒരു പുതിയ ചിത്രത്തിലേക്ക് പോവും, എന്ന രീതിയിൽ ആണ് പറയുന്നത് , അതിന്റെ സാധ്യത ലിസ്റ്റിൽ ടിൻുപാപ്പച്ചനും , വൈശാഖ് , അനൂപ് സത്യൻ എന്നിവർ ആണ് , അതിനോടൊപ്പം തന്ന റാം എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ തുടങ്ങും എന്ന് വാർത്തകൾ ഉണ്ട് . വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,