ഇതൊരു തുടക്കം മാത്രം വരുന്നതേ ഉള്ളു അച്ഛനും മകനും ബോക്സ് ഓഫീസിൽ ഭരിക്കുന് ,

മലയാള സിനിമ താരങ്ങളുടെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുകയാണ് സൂപ്പർ താരങ്ങൾ, മമ്മൂടിയുടെ ഭീഷ്മ പർവ്വം ദുൽഖുറിന്റെ ഹേ സിനിമയ്ക്ക എന്ന ചിത്രങ്ങൾ ആണ് തിയേറ്ററിൽ ഏറ്റുമുട്ടിക്കൊണ്ടരിക്കുന്നത് ,ഇരു സിനിമകളും ഒരുമിച്ചു ആണ് റിലീസ് ചെയ്തത് ആദ്യമായിട്ട് ആണ് ഒരുമിച്ച് റിലീസ് ചെയ്തത് ,ഭീഷ്മ പർവ്വം എന്ന സിനിമ കേരളത്തിൽ നിറഞ്ഞാടുമ്പോൾ ദുൽഖറിന്റെ ഹേ സിനാമികക്ക് തെന്നിന്ത്യയികൾ വാൻ സ്വീകാര്യത ആണ് ലഭിച്ചത് , എന്നാൽ കേരളത്തിൽ മികച്ച ഒരു ഓപ്പണിങ് അല്ല സിനിമക്ക് ലഭിച്ചത് , അതുപോലെ തന്ന മോഹൻലാൽ നായകൻ ആയ ആറാട്ടു എന്ന ചിത്രവും പ്രണവ് നായകനായ ചിത്രവും ,താര പുത്രന്മാരുടെ ചിത്രം തിയേറ്ററിൽ ഒരുമിച്ചു കളിക്കുന്നത് അപൂർവ കഴ്ച്ച തന്നെ ആണ് കഴിഞ്ഞ ദിവസം ഒരു തീയേറ്ററിൽ നിന്നുമുള്ള ഒരു ചിത്രം ആണ് സംവിധായകൻ രഞ്ജിത്തും പങ്കുവെച്ചത് ,ഈ വർഷത്തെ ഏറ്റവും വലിയ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രം ആണ് ഹൃദയം . അതിനെ മറികടക്കുമോ എന്നാണ് ഇപ്പോൾ സിനിമ പ്രേമികൾ നോക്കി കാണുന്നതും ,

50 കോടി ക്ലബ്ബിൽ കയറിയ ഒരു ചിത്രം ആണ് ഹൃദയം , അതിനെ മറികടക്കുമോ എന്നതാണ് ഇപ്പോൾ എല്ലാവരും നോക്കി കാണുന്നത് അതുപോലെ തന്നെ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ആറാട്ട് എന്ന സിനിമ സമ്മിശ്ര പ്രതികരണം നേടി ,സിനിമക്ക് വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം ,എന്തായാലും ചിത്രം ഇപ്പോളും തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു , എന്നാൽ ഭീഷ്മ പർവ്വം എന്ന സിനിമ 100 % ഓകിപ്പീൻസിയിൽ എത്തിയ സിനിമ ആണ് , മികച്ച ഒരു ഓപ്പണിങ് ആയി മാറിയിരിക്കുന്നത് , എന്തായാലും 4 പേരുടെ ചിത്രങ്ങളും ഇപ്പോൾ ബോക്സ് ഓഫീസിൽ ഓടിക്കൊണ്ടിരിക്കുകയാണ് ,