തമിഴ് നാട്ടിൽ നല്ല ഒരു പ്രതികരണവുമായി ആണ് ദുൽഖുർ സൽമാൻ നായകനായ ഹേ സിനാമിക എന്ന ചിത്രം പ്രദർശനം ഇപ്പോഴും നടന്നു കൊണ്ടിരിക്കുത് കേരളത്തിൽ നിന്നും മികച്ച ഒരു കളക്ഷൻ നേടാൻ സാധിച്ചില്ല , എന്നാൽ തമിഴ് നാട്ടിൽ നിന്നും വളരെ അതികം മികച്ച കളക്ഷനും പ്രേക്ഷക പ്രതികരണവു നേടിയ ഒരു ചിത്രം തന്നെ ആണ് ഇത് , ഇതോട് തമിഴ് നായകനായി എത്തിയ മൂന്ന് സിനിമകളും വമ്പൻ ഹിറ്റ് ആക്കിയിരിക്കുകയാണ് Dulquer Salmaan , ഓക്കേ കണ്മണി , കണ്ണും കണ്ണും കൊള്ളയടിത്തായ് എന്ന സിനിമകളും വമ്പൻ ഹിറ്റ് തന്നെ ആയിരുന്നു , അതിനിടയിൽ ആണ് ഹേ സിനാമികയും ഹിറ്റ് ആയി മാറിയിരിക്കുന്നത് ,
തമിഴ് ഓരോ സിനിമ ഇറങ്ങുമ്പോഴും തമിഴ് ആരാധകർ കൂടി കോടി വരുന്ന ഒരു നായകൻ ആണ് Dulquer Salmaan , മലയാള സിനിമകളെ പോലെ തന്നെ തമിഴ് നാട്ടിലും Dulquer Salmaan സിനിമകൾ വളരെ ശ്രെദ്ധ നേടുന്ന ചിത്രങ്ങൾ ആണ് , ചെന്നൈ സിറ്റിയിൽ മികച്ച ഒരു കളക്ഷൻ ആണ് ചിത്രത്തിന് ലഭിച്ചത് , കുറുപ്പ് എന്ന ചിത്രത്തിന് ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രത്തിന് ആണ് റെക്കോർഡ് ഉള്ളത് , വളരെ കുറച്ചു മാത്രം സിനിമകൾ കൊണ്ട് ശ്രെദ്ധ നേടിയ ഒരാൾ ആണ് Dulquer സൽമാൻ, പാൻ ഇന്ത്യയിൽ വരെ ശ്രെദ്ധ നേടാൻ Dulquer സൽമാന് കഴിഞ്ഞു , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ Dulquer Salmaan നായകനാവുന്ന അടുത്ത തമിഴ് ചിത്രം ആണ് ഒരു മുൾട്ടിസ്റ്റാർ ചിത്രം ആണ് എന്നാണ് , ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻതന്നെ പ്രതീക്ഷികാം ,