ഈ ചിത്രവുമായി ബന്ധപ്പെട്ടു ഒരു അപ്ഡേറ്റുകളും ഉണ്ടാകില്ല സംവിധായകൻ പറഞ്ഞത് ഇങ്ങനെ

ഉദയ കുഷ്ണൻ തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയുന്ന ചിത്രം ആണ് മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രം , ചിത്രത്തിന്റെ അതികം വൈകാതെ തന്നെ റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത് , ഈ സിനിമയെ കുറിച്ച് ചർച്ചകൾ ഒന്നും ചെയ്യരുന്നത് എന്നാണ് സിനിമയുടെ സംവിധായകൻ വൈശാഖ് പറയുന്നത് പ്രേക്ഷകർപോലും സിനിമയെ കുറിച്ച് ചർച്ചകൾ ചെയ്യരുത് എന്നാണ് പറയുന്നത് ,എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിനു സംവിധായകൻ തന്നെ മറുപടി നൽകുകയാണ് , മലയാള സിനിമ ഇതുവരെ കൈകാര്യം ചെയത ഒരു വിഷയം ആണ് , അതുപോലെ തന്നെ ഒരു ത്രില്ലറുമാണ് , അതുകൊണ്ടു തന്നെ സിനിമയെ കുറിച്ചു എന്തെങ്കിലും പറഞ്ഞാൽ അത് വലിയ ഒരു സ്പോയിലേർ ആവും .

എന്നാൽ ഈ സിനിമ ഇറങ്ങി കണ്ടതിനു ശേഷം മറ്റാരോടും ഈ ചിത്രത്തെ കുറിച്ച് ഒന്നും പറയരുത് എന്നും ആണ് സംവിധായകൻ പറയുന്നത് , ഇത് വലിയ ഒരു രീതിയിൽ തന്നെ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , ചിത്രത്തെ കുറിച്ച് ഒരു സൂചന പോലും ലഭിക്കുള്ള എന്നാണ് അറിയാൻ സാധിക്കുന്നത് ,പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന ചിത്രം ആണ് മോൺസ്റ്റർ ,പുലിമുരുകൻ എന്ന സിനിമയുമായി ഒരുബന്ധാതാവും ഇല്ലാത്ത ഒരു സിനിമ ആണ് ഇത് ,