അപ്പോൾ മോഹൻലാൽ പ്രഭാസിന്റെ ഏത് സിനിമയിൽ ആകും തുറന്നു പറഞ്ഞു പ്രഭാസ് ,

കന്നഡ സിനിമയുടെ ബാഹുബലി ആയി ഇന്ത്യ മുഴുവൻ ശ്രെദ്ധ നേടിയ വമ്പൻ വിജയം നേടിയെടുത്ത ഒരു സിനിമ ആണ് kGF എന്ന സിനിമ , kgf രണ്ടാം ഭാഗവും ഈ വർഷം തന്നെ റിലീസ് ചെയുകയും ചെയ്യും , kgf എന്ന സിനിമ കേരളത്തിൽ വിതരണം ചെയുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ് അതിന്റെ ആകാംക്ഷയിൽ ആണ് പൃഥ്വിരാജ് , അതിനൊപ്പം തന്നെ kgf സംവിധായകൻ തന്റെ അടുത്ത സിനിമ പ്രഭാസിന്റെ നായകനാക്കി ആണ് ചെയ്യുന്നത് , സലർ എന്നു പേര് ഇട്ടിരിക്കുന്ന ചിത്രം ആണ് , ഈ സിനിമക്ക് കേരളത്തിലും വലിയ പ്രസക്തി ഉണ്ടാവും , തുടക്ക സമയത്തു മോഹൻലാൽ ചിത്രത്തിലേക്ക് ഒരു ഗോഡ്ഫാദറിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടും എന്ന രീതിയിൽ വലിയ വാർത്തകൾ തന്നെ വന്നു ,

എന്നാൽ മോഹൻലാൽ അല്ല ചിത്രത്തിൽ മലയാളി സനിധിയും അത് പൃഥ്വിരാജ് സുകുമാരൻ ആണ് , പ്രഭാസ് തന്നെ ആണ് പ്രേക്ഷകരോട് ഈ കാര്യം പറഞ്ഞതും .പുതിയ ചിത്രം ആയ രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം സംസാരിച്ചത് , അതെ സമയം മൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കിയ പൃഥ്വിരാജ് ബ്ലെസി സംവിധാനം ചെയുന്ന ചിത്രം ആയ ആടുജീവിതം എന്ന സിനിമയിൽ ആണ് അഭിനയിക്കുന്നത് ,പൃഥ്വിരാജിന്റെ അടുത്തായി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം ആണ് ജന ഗണ മന എന്ന ചിത്രം ആണ് ,