സത്യം പറഞ്ഞാൽ മോഹൻലാൽ ഫാൻസ്‌ കാണിച്ചു കൊടുത്തു ഇതാണ് ഫാൻസ്‌ ഫൈറ്റ്

ഒരു മലയാള സിനിമയിലൂടെ മമ്മൂട്ടിയുടെ അടുത്ത ഒരു 50 കോടി ക്ലബ്ബിൽ കയറിയ ഒരു ചിത്രം ആണ് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം , വേൾഡ് വൈൽഡ് ബോക്സ് ഓഫീസിൽ ആണ് ഭീഷ്മ പർവ്വം 50 കോടി കളക്ഷൻ മറികടന്നത് , ഈ സമീപ കാലത്തു ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഒരു കളക്ഷൻ തന്നെ ആണ് ഇത് . മോഹൻലാലിന് കൂടെ 50 കോടി ക്ലബ്ബിൽ കയറിയ കാര്യം ആണ് ഇപ്പോൾ മമ്മൂക്ക ആരാധകരും മോഹൻലാൽ ആരാധകരും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് ,

6 ദിവസം കൊണ്ട് 52 ,2 കോടി രൂപയാണ് ഭീഷ്മ പർവ്വം കളക്ഷൻ നേടിയത് , എന്നാൽ ഏറ്റവും വേഗത്തിൽ വേൾഡ് വൈൽഡ് കളക്ഷൻ നേടിയ ഒരു ചിത്രം ആണ് ലൂസിഫർ , 4 ദിവസം കൊണ്ടാണ് 50 കോടി കളക്ഷൻ മറികടന്നത് , ചിത്രത്തിന് ഇപ്പോളും മികച്ച ഒരു പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നതു , അമൽ നീരദ് മമ്മൂട്ടിയുടെ ഒരു ഇടവേളക്ക് ശേഷമുള്ള ഒരു ഗംഭീര തിരിച്ചു വരവ് തന്നെ ആണ് ഭീഷ്മ പർവ്വം എന്ന സിനിമ ,