അവർക്ക് വേണ്ടി അവസാന ശ്വാസം വരെയും താനിത് ചെയ്യും വൈറൽ വാക്കുകൾ

‘പുലിമുരുകൻ എന്ന സിനിമക്ക് ശേഷം , സംവിധായകൻ വൈശാഖും മോഹൻലാലും ഏറ്റവുമധികം കാത്തിരിക്കുന്ന കൂട്ടുകെട്ടിന് 2022 സാക്ഷ്യം വഹിക്കാൻ പോകുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പ്രൊജക്റ്റിന്റെ കൂടുതൽ കാര്യങ്ങളെ കുറിച്ച് നിർമ്മാതാക്കൾ മൗനം പാലിച്ചെങ്കിലും, അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, വൈശാഖ് മോഹൻലാൽ നായകനായ ‘മോൺസ്റ്റർ’ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞത് ഇപ്പോൾ വലിയ ഒരു ചർച്ച ആയി മാറി കഴിഞ്ഞു , മോൺസ്റ്റർ എന്ന ചിത്രത്തിലേക്ക് മോഹൻലാലും ആശിർവാദ് സിനിമാസും വന്നതാണ് തന്നെ ഞെട്ടിച്ചത് എന്നു പറയുകയാണ് സംവിധയകാൻ വൈശാഖ് , ഈ സിനിമയുടെ കഥ മോഹൻലാലിനോട് സംസാരിച്ചപ്പോൾ തന്നെ മോഹൻലാൽ ഓക്കേ പറയുകയായിരുന്നു എന്നും ,

കഴിഞ ദിവസം മോഹൻലാലിനെ കുറിച്ചും ഈ സിനിമയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , അതുപോലെ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായ അനുഭവം ആണ് ഇപോൾ സംവിധായകൻ പങ്കുവെക്കുത് , ഒരു ദിവസം മോഹൻലാലിന് തീരെ വയ്യായിരുന്നു , അങ്ങിനെ മോഹൻലാലിനോട് പോയിക്കൊള്ളാൻ ആവശ്യപ്പെട്ടു എന്നാൽ അതിനു ഒന്നും സമ്മതിച്ചില്ല പാതി തമാശ ആയിട്ടും പാതി കാര്യമായിട്ടും പറഞ്ഞത് ഇങ്ങനെ ആണ് ഞാൻ എന്തായാലും വീഴുന്നതുവരെ ചെയുക്കതന്നെ ചെയ്യും . സിനിമയെയും അഭിനയത്തേയും അത്രയധികം സേന്ഹികുന്നയാൾ ആണ് മോഹൻലാൽ , ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് .