മോഹൻലാൽ സിനിമകൾ OTT നിരാശപ്പെടാൻ വരട്ടെ സംഭവം ഇങ്ങനെ

കോവിഡ് മൂലം തിയേറ്റർ എല്ലാം അടഞ്ഞു കിടന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു , എന്നാൽ ആ കാലത്തു OTT തന്നെ ആയിരുന്നു എല്ലാവരും ആശ്രയിച്ചിരുന്നത് , അതിനു വലിയ പ്രേക്ഷക സ്വീകരിത്ത ആണ് നേടിയിരുന്നത് , എന്നാൽ ഇപ്പോൾ എല്ലാ ഭാഷകളിലും OTT യിൽ ആണ് സിനിമകൾ റിലീസ് ചെയ്യുന്നത് , OTT ക്ക് വേണ്ടിയും ഇപ്പോൾ സിനിമകൾ നിർമിക്കുന്നു , എന്നാൽ ഇപ്പോൾ കൂടുതകൾ ചിത്രകകൾ OTT വഴി റീലീസ്സ് ചെയുന്നത് ആണ് . ഒട്ടേറെ ചിത്രങ്ങൾക്ക് റിലീസിംഗ് തീയതി കിട്ടാത്തത് മൂലം OTT റീലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് , മലയാള സിനിമയിൽ അടുത്തതായി OTT റിലീസ് ആയി എത്തുന്നത് രണ്ടു ചിത്രങ്ങൾ ആണ് , ഒന്ന് ദുൽഖുർ സൽമാൻ നായകനായ സല്യൂട്ട് ആണ് .

മാർച്ച് 18 ന് ആണ് ചിത്രം സോണി ലൈവ് വഴി റിലീസ് ആവുന്നത് , അതുപോലെ തന്ന അടുത്ത മലയാള ചലച്ചിത്രം ലളിതം സുന്ദരം എന്ന ചിത്രം ആണ് നേരിട്ട് OTT റിലീസ് ചെയുന്നത് , ഡിസ്‌നി ഹോട് സ്റ്റാർ വഴി ആണ് ചിത്രം റിലീസ് ആവുന്നത് , മധു വാരിയർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആണ് , അതുപോലെ മമ്മൂട്ടി ചിത്രം പുഴു , മോഹൻലാൽ ചിത്രം മോൺസ്റ്റർ എന്നിവയാണ് OTT റിലീസ് ചെയ്യാൻ ഉള്ള സിനിമകൾ .എന്തന്നാൽ മോൺസ്റ്റർ എന്ന സിനിമ oTT റിലീസ് ചെയ്യാൻ സാധ്യത ഇല്ല എന്ന വാർത്തകൾ ആണ് സംവിധയകാൻ വൈശാഖ് പറുന്നത്, തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുക്കുകയാണ് ആശിർവാദ് സിനിമാസ് മാർച്ച്18 ഒരു ചിത്രം റിലീസ് ആവുന്നുണ്ട് ,