സോഷ്യൽ മീഡിയയിൽ തരംഗം ആയി മറി കഴിഞ്ഞു ഭീഷ്മ പർവ്വം എന്ന സിനിമ, വളരെ വേഗത്തിൽ തന്നെ 50 കോടി നേട്ടത്തിൽ എത്തി എന്ന ഒരു നേട്ടവും ചിത്രത്തിന് ലഭിച്ചു , അതുപോലെ തന്നെ പല റെക്കോർഡുകളും തകർത്തു മമ്മൂക്ക ചിത്രം ഭീഷ്മ പർവ്വം എന്ന സിനിമ മുന്നോട് പോവുകയാണ് , അതിനിടയിൽ ആണ് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ ഭീഷ്മ പർവ്വം എന്ന സിനിമ കാണുകയും സിനിമയെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്തത് ,
സൂര്യ സിനിമയുടെ സംവിധായകൻ അമൽ നീരദിനെ വിളിക്കുകയും അതുപോലെ തന്നെ മമ്മൂട്ടിയെയും വിളിച്ചു ആശംസകൾ അറിയിച്ചതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മറി കഴിഞ്ഞു , നിരവധി ആരാധകർ ആണ് ഈ വാർത്ത ഏറ്റെടുത്തത് , സിനിമ വളരെ ഇഷ്ടം ആയി എന്നും അതുപോലെ തന്നെ മമ്മൂട്ടിയുടെ അഭിനയവും നന്നായിരുന്നു എന്നും , ഇതുപോലെ നിരവധി ചിത്രങ്ങൾ ആണ് ഇനിയും വരാൻ ഉള്ളത് എന്നതും ആണ് സൂര്യ പറഞ്ഞത് ,