മമ്മൂട്ടിയെ പരിഹസിച്ചു പരസ്യമായി തിരിച്ചു മാസ്സ് മറുപടി ഇങ്ങനെ

മലയാളത്തിന്റെ ഇഷ്ടനടൻ ആണ് മമ്മൂട്ടി , ഭീഷ്മ പർവ്വം ആണ് അവസാനം ആയി ഇറങ്ങിയ സിനിമ . ആ സിനിമ വളരെ വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു , വളരെ വേഗത്തിൽ തന്ന 50 കോടി ക്ലബ്ബിൽ കയറിയ ഒരു ചിത്രം ആയിരുന്നു ഭീഷ്മ പർവ്വം , ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രായം ആണ് വന്നിരിക്കുന്നത് , ചിത്രം ആദ്യ ദിനം തന്നെ വളരെ മികച്ച ഒരു കളക്ഷൻ തന്നെ ആണ് നേടിയെടുത്തത് ,

എന്നാൽ കഴിഞ്ഞ ദിവസങ്ങൾ ആയി മമ്മൂട്ടി മോഹൻലാൽ ഫാൻ ഫൈറ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച , ഭീഷ്മ പർവ്വം സിനിമ 50 കോടി ക്ലബ്ബിൽ കയറിയ പോസ്റ്റ് മോഹൻലാൽ ഫാൻസുകാർ പോസ്റ്റ് ഇട്ടപ്പോൾ ആരാധകർ പരസ്പരം പരാമർശം ആണ് നടത്തുന്നത് വളരെ മോശം ആയ കമാറ്റുകൾ ആണ് പോസ്റ്റിനു താഴെ ആരാധകർ പങ്കുവെക്കുന്നത് ,