മമ്മൂട്ടി ലാലേട്ടനെ തകർത്തു താരമൂല്യം ഉയർത്തി മമ്മൂട്ടി ,

മമ്മൂട്ടി നായകനായി അമൽ നീരദ് സംവിധാനം ചെയ്ത റിലീസ് ആയ ചിത്രം ആണ് ഭീഷ്മ പർവ്വം മലയാളത്തിൽ തന്ന ഈ വർഷം റിലീസ് ആയ ഹിറ്റ് ചിത്രം ആയി മാറി കഴിഞ്ഞു , ഭീഷ്മ പർവ്വം , ബോക്സ് ഓഫിസ്റ്റിൽ വലിയ ഹിറ്റ് തന്നെ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് . മമ്മൂട്ടിയുടെ മറ്റുചിത്രങ്ങളേക്കാൾ ഏറ്റവും വേഗത്തിൽ കോടികൾ കളക്ഷൻ നേടിയ ഒരു ചിത്രം ആയിരുന്നു ,ഭീഷ്മ പർവ്വം , അതുപോലെ തന്നെ മമ്മൂക്കയുടെ താരമൂല്യം ഉയരുകയും ചെയ്തു , ചിത്രത്തിന് കേരളത്തിൽ നിന്നും കേരളത്തിന് പുറത്തും മികച്ച പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ മമ്മൂട്ടിയുടെ അടുത്ത ഒരു റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം ആണ് തെലുങ്ക് ചിത്രം ആയ ഏജന്റ് എന്ന സിനിമ .മോഹൻലാലും മമ്മൂട്ടിയും തമ്മിൽ താരതമ്യം ചെയ്യുകയാണ് ആരാധാകൃ ,

മോഹൻലാൽ നായകനായ ചിത്രം ആണ് കൂടുതൽ കളക്ഷനും നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ആ ഒരു സ്ഥാനത്തേക്ക് മമ്മൂട്ടിയും എത്തിയിരിക്കയാണ് , അതുപോലെ ഇപ്പോൾ മോഹൻലാലിന്റെ പ്രതിഫലത്തിന്റെ കണക്കുകൾ ആണ് ഇപ്പോൾ ആരാധകലർക്ക് ഇടയിൽ ചർച്ച ചെയുന്നത് , എന്നാൽ മോഹൻലാലിന്റെ പ്രതിഫലത്തിന് മുകളിൽ ആണ് ഇപ്പോൾ മമ്മൂട്ടിയുടെ പ്രതിഫലം , മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമായ ഏജന്റ് എന്ന ചിത്രത്തിൽ നിന്നും 16 കോടി രൂപ ആണ് പ്രതിഫല വാങ്ങുന്നു എന്ന റിപ്പോർട്ട് ആണ് വന്നുകൊണ്ടിരിക്കുന്നത് ,എന്നാൽ ഇപ്പോൾ ലാലേട്ടനെ ഒരു റെക്കോഡ് ഇപ്പോൾ മമ്മൂട്ടി മറികടന്നിരിക്കുന്നത് ,