അന്ന് ശരിക്കും ആ പാട്ടുകേട്ട് മോഹൻലാലിന് ദേഷ്യം വന്നു ചെയ്തത് ഇങ്ങനെ ,

ഇപ്പോൾ എല്ലാ സിനിമ ആരാധകരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു ഒരു സിനിമ വരണം എന്ന് , പഴയ കല സിനിമകളിൽ ഒന്നിച്ചു എത്തി അതിഗംഭീരം ആക്കിയ സിനിമകളിൽ ഒന്നാണ് നമ്പർ 20 മദ്രാസ് മെയിൽ ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ ജോഷി ആണ് ചിത്രം ഒരുക്കിയത് .അന്ന് മോഹൻലാൽ അഭിനയിച്ച വേഷത്തെ കുറിച്ച് ഇന്നസെന്റ് പാടിയ പാട്ട് ഇന്നും വൈറൽ ആണ് , ആ പാട്ട് പിറന്നതിനു പിന്നിലെ പട്ടു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്നസെന്റ് ഇപ്പോൾ . തമിഴ് നാട്ടിൽ ഒരു തവണ പോയപ്പോൾ അവിടെ നിന്നും കേട്ട ഒരു പാട് ആണ് എന്ന് പറയുകയാണ് ഇന്നസെന്റ് .

പിന്നീട് തൻ മലയാളത്തിലേക്ക് മാറ്റിയതാണ് , ഇ പട്ടു പാടുന്നത് മോഹൻലാലിന് ഇഷ്ടം അല്ലായിരുന്നു ഒരു വട്ടം ഈ പട്ടു പാടിക്കൊണ്ടിരിക്കുമ്പോൾ മോഹൻലാൽ അത് കേട്ട് പിടിച്ചുകൊണ്ടുപോയി കൈപിടിച്ച് തിരിച്ചു ഇനിമേലിൽ ഈ പട്ടു പടരുത് എന്നും പറഞ്ഞു എനാണ് ഇന്നസെൻഡ്‌ പറയുന്നത് ,1990 ൽ പറത്തിറങ്ങിയ ഈ ചിത്രം ഒരു ക്രൈം ത്രില്ലെർ സിനിമ ആണ് , വളരെ കൗതുകം നിറഞ്ഞ ഒരു സിനിമ തന്നെ ആയിരുന്നു , അതിൽ ഏറ്റവും കൂടുതൽ ശ്രെധ നേടിയതും ഇന്നസെൻഡ്‌ ആയിരുന്നു , അതുപോലെ ആ പാട്ടും ,