മോഹൻലാലിന്റെ ഈ വാക്കുകൾക്കുവേണ്ടി അവർ കാത്തിരിക്കുകയായിരുന്നു വാക്കുകൾ ഇങ്ങനെ

അന്തരിച്ച കാനഡ സൂപ്പർ തരാം പുനീത് രാജ്‌കുമാർ നായകനായി അഭിനയിച്ച ചിത്രം ആണ് ഇന്ന് റിലീസ് ആയത് , ജെയിംസ് എന്ന സിനിമ ആണ് റിലീസ് ചെയുന്നത് , ആരാധകരും സിനിമ പ്രേക്ഷകരും അവസാനം ആയി തങ്ങളുടെ പ്രിയ താരത്തെ കാണാൻ ഇരിക്കുകയാണ് ,ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ മലയാളത്തിലെ സൂപ്പർ താരം മോഹൻലാൽ ജെയിംസ് എന്ന സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടു ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് പങ്കുവെച്ചു ,നിങ്ങളുടെ ജെയിംസ് സിനിമ മികച്ച ഒന്നായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ എല്ലാ ഹൃദയങ്ങളിലും അതിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. എനിക്ക് നിന്നെ മിസ്സാകും, മോഹൻലാൽ കുറിച്ചത് ഇങ്ങനെ , മോഹൻലാലിന് പുനീത് ആണ് വലിയ ഒരു അടുപ്പം ആണ് ഉള്ളത് പഴയ കല അഭിമുഖത്തിൽ കുടുംബത്തെ പറ്റിയും പറയാറുള്ളതാണ് .

പുനീത് മോഹൻലാൽ എന്നിവർ ഒന്നിച്ചു ഒരു കാനഡ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട് , മലയാളത്തിൽ തന്റെ പ്രിയ നടൻ മോഹൻലാൽ ആണ് എന്നും പുനീത് പറഞ്ഞിട്ടുണ്ട് , വലിയ ഒരു സ്നേഹ ബന്ധം ആണ് ഇവർ തമ്മിൽ , കുടുതലായി അറിയാൻ വീഡിയോ കാണുക ,