മോഹൻലാൽ ബറോസ് ചെയ്തുവെച്ചേക്കുന്നത് കണ്ട് വിവേക് ഒബ്‌റോയ് ഞെട്ടി

ഇന്ത്യൻ സിനിമയിലെ സൂപ്പർ വില്ലന്മാരിൽ ഒരാളാണ് വിവേക് ഒബ്‌റോയ്. അദ്ദേഹം ചെയ്യുന്ന വില്ലൻ കഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. നായകനായും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിവേക് ഒബ്‌റോയ് മലയാളത്തിൽ ശ്രദ്ധ നേടിയത്, സൂപ്പർ താരം മോഹൻലാലിന്റെ വില്ലൻ ആയി അഭിനയിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെ ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ബോബി എന്ന വില്ലൻ വേഷം വലിയ പ്രശംസയാണ് വിവേകിന് നേടിക്കൊടുത്തത്. അതിനു ശേഷം പൃഥ്വിരാജ് നായകനായ കടുവ എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ അഭിനയിച്ചിരിക്കുകയാണ് വിവേക്. കടുവ എന്ന സിനിമയുടെ വിശേഷങ്ങൾക്ക് ഇടയിൽ താരം ലൂസിഫർ എന്ന സിനിമയേക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .

ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ തന്നെ ഒരു പ്രേതമായിട്ടു എങ്കിലും അഭിനയിപ്പിക്കണം എന്നാണ് പറയുന്നത് , കടുവ എന്ന സിനിമയുടെ പാക്ക്‌പന് ശേഷം പൃഥ്വിരാജിനൊപ്പം ഡിന്നർ കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതാണ് , അതിനു ശേഷം നേരേ പോയത് മോഹൻലാലിനെ കാണാൻ ആണ് എന്നാണ് , ബറോസ്സ്എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു , അവിടെ വെച്ച് സംവിധാനവും ചിത്രീകരണം നടത്തുന്നത് കാണുകയും ചെയ്തു , പൃഥ്വിരാജ് മോഹൻലാൽ എന്നിവർക്ക് ഒപ്പം അഭിനയിച്ചത് നല്ല ഒരു എക്സ്പെരിയൻസ് ആയിരുന്നു ഏതാനും ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,