മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും വിലക്കാൻ ഒരുങ്ങുന്നു കാരണം ഇങ്ങനെ

ദുൽഖർ സൽമാന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന ഒരു ചിത്രം ആണ് സല്യൂട്ട്, ചിത്രം നേരിട്ട് OTT റിലീസ് ചെയ്യാൻ ഇരിക്കുകയാണ് അതിന്റെ ഇടയിൽ ആണ് തിയേറ്റർ ഉടമകളും ചിത്രത്തിന് വിലക്ക് ഏർപെടുത്തിയിരിക്കുന്നത് , OTT പ്ലാറ്റ്‌ഫോമായ SonyLIV, സല്യൂട്ട്, പുഴു എന്നീ രണ്ട് പുതിയ മലയാള ചിത്രങ്ങളുടെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചു. പ്ലാറ്റ്‌ഫോം അച്ഛനും മകനും മമ്മൂട്ടിയെ കാണും.ദുൽഖർ സൽമാന്റെ നാലാമത്തെ പോസ്റ്റ്-പാൻഡെമിക് റിലീസായ സല്യൂട്ട് OTT ബാൻഡ്‌വാഗണിൽ ചേരുന്ന ഏറ്റവും പുതിയതായി മാറി. പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം 2022 മാർച്ച് 18 ന് സോണി ലൈവിൽ മാത്രമായി റിലീസ് ചെയ്യും. ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുന്നുണ്ടെങ്കിലും, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലാണ് സല്യൂട്ട് റിലീസ് ചെയ്യുന്നത്.

അതുപോലെ തന്നെ OTT യിൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങൾ എല്ലാം വിലക്ക് ഏർപ്പെടുത്തും എന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത് , പുഴു എന്ന മമ്മൂട്ടി ചിത്രം നേരിട്ട് OTT യിൽ റേറലീസ്‌ ചെയ്യാൻ ഇരിക്കുകയാണ് സംവിധയകാൻ പറഞ്ഞതുമാണ് ഈ കാര്യങ്ങൾ , ദുൽഖർ സൽമാന്റെ നിർമ്മാണകമ്പനിക്ക് ഏർപ്പെടുത്തിയ വിലക്ക് മുതിർന്ന നടൻ ആയ മമ്മൂട്ടിക്കും ബാധകം ആവുമോ എന്നാണ് പ്രേക്ഷകരുടെ ചോദിയം , അപ്പോൾ തന്നെ മറ്റൊരു വാർത്ത കോടി വന്നു മോഹൻലാക്കലിനെയും ആന്റണി പെരുമ്പാവൂരിനെയും വിലക്കാൻ സാധ്യത ഉണ്ട് എനാണ് പറയുന്നത് ,മോഹൻലാൽ നായകനായ ചിത്രം oTT റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,