ഇനി റോക്കി ഭായിയോട് ലാലേട്ടൻ മുട്ടുമോ മോൺസ്റ്റർ, കെജിഎഫ് 2 ഒരുമിച്ചു

മലയാളത്തിൽ നിന്നും എല്ലാ സിനിമകളും oTT റിലീസ് ആണ് ചെയുന്നത് , അതുപോലെ വിഷുവിനു റിലീസ് ഒന്നും തന്നെ ഇല്ല , വിഷുവിനു അരങേണ്ട മിക്ക ചിത്രങ്ങളും ott വഴി ആണ് റിലീസ് ചെയുന്നത് , ദുൽഖുർ സൽമാന്റെ സല്യൂട്ട് , മമ്മൂട്ടിയുടെ പുഴു , മോഹൻലാലിന്റെ 12 Th man എന്നി സിനിമകൾ എല്ലാം തന്നെ ott റിലീസ് തീരുമാനിച്ചിരിക്കുകയാണ് , പിന്നെയുള്ള ചിത്രം മോൺസ്റ്റർ എന്ന ചിത്രം ആണ് , ആ ചിത്ര, ott ആണോ അതോ തിയേറ്റർ റിലീസ് ആണോ എന്ന സംശയത്തിൽ ആണ് ,എന്നാൽ ഏപ്രിൽ മാസത്തിൽ മോഹൻലാൽ ചിത്രം തിയേറ്ററിൽ വരില്ല എന്നു ഉറപ്പിക്കാവുന്ന ഒരു കാര്യം, തന്നെ ആണ് , അതുകൊണ്ടു തന്നെ മലയാളത്തിൽ നിന്നും മേജർ റിലീസുകൾ ഒന്നും തന്നെ ഇല്ല എന്നത് ഒരു വർത്തയാവുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ എല്ലാ സിനിമ പ്രേക്ഷകരും പ്രതീക്ഷിക്കാതെ ഒരു വമ്പൻ റിലീസ് എത്തുന്നത് ,മലയാളത്തിൽ നിന്നും അല്ല കന്നഡ ചിത്രം ആയ KGF എന്ന സിനിമയുടെ രണ്ടാം ഭാഗം ആണ് ,

എന്നാൽ മലയാളത്തിലെ പല സിനിമകളുടെ റിലീസ് മാറ്റേണ്ട അവസ്ഥ വരുന്നു എന്നത് ഒരു കൗതുകമാണ് , kgf 2 വിഷു ദിനത്തിൽ ആണ് റിലീസ് ചെയുന്നത് ,ഏപ്രിൽ 14 ന്, റോക്കി ബൈയെ കേരളത്തിൽ കൊണ്ട് വരുന്നത് പൃഥ്വിരാജിന്റെ നിർമാണ കമ്പനി ആണ് , ചിത്രം ലോക വ്യാപനമായി റിലീസ് ചെയ്യും , അതിനാൽ മലയാളത്തിൽ നിന്നും മേജർ ചിത്രങ്ങൾ ഒന്നും റിലീസ് ഉണ്ടാവില്ല എന്നതാണ് പറയുന്നത് ,ചിത്രത്തിന്റെ ഒന്നാം ഭാഗം വലിയ പ്രേക്ഷക ശ്രെധ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു , എന്നാൽ രണ്ടാം ഭാഗം അതിനെക്കാളും ഗംഭീരം തന്നെ ആണ് ,