മമ്മൂട്ടി എങ്ങനെ പ്രതികരിക്കും എന്ന് കരുതിയില്ല തീയറ്റർകാർ ഞെട്ടി

കോവിഡ് കാലത്തു തിയേറ്റർ ഉടമകൾ വൻ പ്രതിസന്ധിയിൽ നിന്നപ്പോൾ തിയേറ്റർ ഉടമകളെ കൈപിടിച്ച് ഉയർത്തിയവർ ആണ് മമ്മൂട്ടിയും ദുൽഖുർ സൽമാനും , ദുൽഖുർ ചിത്രം കഴിഞ്ഞ ദിവസം സോണി ലൈവ് ലുടെ കഴിഞ്ഞ ദിവസം റിലീസ് ആയി . സമ്മിശ്ര പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത് ,അപ്പോഴേക്കും ദുൽഖുർ സൽമാന് തിയേറ്റർ ഉടമകളുടെ വിലക്ക് വന്നു , തന്റെ മോനെ തോട്ടത്തിനു പിന്നാലെ മമ്മൂക്കയും ഇറങ്ങി , മോനെ തൊട്ടാൽ ബാപ്പ വെറുതെ ഇരിക്കില്ല എന്നാണ് പ്രേക്ഷകർ പറയുന്നത് , അതുകൊണ്ടു തന്നെ മംമോടിയുടെ ചിത്രം സോണി ലൈവിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ,

ക്രൈം ത്രില്ലർ ചിത്രമാണ് പുഴു , നവാഗതയായ രതീന പി ടി സംവിധാനം ചെയ്തു, ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ സംയുക്തമായി രചിച്ചു, മമ്മൂട്ടി പ്രധാന വേഷത്തിൽ. എസ് ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സ്കോറും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. എന്നാൽ ചിത്രം ott റിലീസ് ചെയ്യും എന്നു മമ്മൂട്ടി തന്നെ ആണ് അറിയിച്ചത് , റിലീസ് തിയതി പുറത്തു വിട്ടിട്ടില്ല ഉടൻ തന്നെ ഏതു എന്നു ആണ് അറിഞ്ഞത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,