ചരക്ക് കൊണ്ടുപോകുന്നതിനിടെ ലോറി മറിഞ്ഞപ്പോൾ…(വീഡിയോ)

വണ്ടി ഒരുക്കാൻ അറിയുന്ന ഒരുപാട് ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ട്. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് ഒരു ഉപജീവനമാക്കി മാറ്റിയവരെ പലപ്പോഴും ആരും വില കല്പിക്കാറില്ല. എന്നാൽ യദാർത്ഥത്തിൽ നമ്മൾ മലയാളികൾ കഴിക്കുന്ന അരി മുതൽ എല്ലാ അവശ്യ സാധനകളും നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്നത് ഇത്തരത്തിൽ ഉള്ള ലോറി ഡ്രൈവർമാരാണ്,

ആയിര കണക്കിന് കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ നമ്മുടെ നാട്ടിൽ എത്തുന്നത്. അതിനിടയിൽ ഒരുപാട് അപകടപരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരാണ് ഇവർ. ഇവിടെ ഇതാ അത്തരത്തിൽ ഒരു പാവം ഡ്രൈവർക്ക് സംഭവിച്ചത് കണ്ടോ.. വീഡിയോ


English Summary:- There’s a lot around us today that we know how to prepare a car. That’s why people who have made driving a living are often not valued by anyone. But in reality, it is these kind of lorry drivers who bring all the essential commodities from the rice we Malayalees eat to our homeland. They have travelled thousands of kilometers to reach our country. In the meantime, they go through a lot of dangerous situations. Here’s what happened to such a poor driver.