അവർ ലക്ഷ്യമിടുന്നത് മോഹൻലാലിനെയാണ് അതുകൊണ്ടു ഇതാണ് സംഭവിക്കുന്നത്

മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം ott സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് , നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇതെന്ത് ചിത്രത്തിന് തിയേറ്ററിൽ നിന്നും സമ്മിശ്ര അഭിപ്രായങ്ങൾ ആണ് നേടിയത് , എന്നാൽ പലരും മോശമായ രീതിയിൽ ഉള്ള പ്രതികരണം ആണ് ചിത്രത്തിന് നൽകിയത് . എന്നാൽ ott യിൽ പ്രദർശനം തുടങ്ങുന്നതിനു മുൻപ്പ് ആരാധകർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നിരവധി ആളുകൾ ആണ് ആറാട്ട് എന്ന സിനിമ തീയേറ്ററിൽ പോയി കാണാതെ ott റിലീസ് ചെയ്യാൻ കാത്തിരുന്നത് ,

തിയേറ്ററിൽ നിന്നും കൂടുതൽ അഭിപ്രായങ്ങൾ ഒന്നും വന്നില്ല എന്നതും മാത്രം അല്ല ചിത്രം പരാജയത്തിന്റെ വാക്കിൽ ആയിരുന്നു , എന്ന ott റിലീസ് ചെയ്തപ്പോൾ , എന്നാൽ സിനിമയെ തകർക്കാൻ നോക്കുന്ന ചിലരുടെ അഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ott റിലീസ് ചെയ്തിട്ടും സമ്മിശ്ര അഭിപ്രായം ആണ് നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,