കൈയ്യിൽ നിന്ന് സ്വന്തം പൈസ്സ എടുത്താണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ

കേരളത്തിലെ ആദ്യാവസായി സമൂഹത്തിനു രാജ്യ സഭയിൽ പ്രസംഗിച്ച ഒരാൾ ആണ് സുരേഷ് ഗോപി . അച്ഛനെ പ്രശംസിച്ചു മകൻ ഗോകുൽ സുരേഷ് എത്തിയത് കൗതുകമായി , സോഷ്യൽ മീഡിയയിൽ ആണ് ഈ കാര്യം പങ്കുവെച്ചത് , സുരേഷ് ഗോപിയുടെ പ്രസംഗം പങ്കുവെച്ചു കൊണ്ടാണ് ഗോകുലിന്റെ പ്രതികരണം , വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽകുമ്പോൾ എന്റെ അച്ഛൻ ജനങ്ങൾക്ക് വേണ്ടി വധിക്കുന്നു ഇതാണ് എന്റെ പ്രചോദനം , എന്നാണ് വീഡിയോക്ക് താഴെ കുറിച്ചത് , സ്വന്തം കൈയിൽ നിന്നും ലക്ഷങ്ങൾ ചിലവഴിച്ചു ആണ് ആദിവാസി സമൂഹത്തിനു വേണ്ടി സഹായങ്ങൾ എത്തിച്ചത് , കഴിഞ്ഞ ദിവസം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു ,

കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരം ആണ് എന്നും . അവരുടെ കാര്യങ്ങൾ അടിസ്ഥാന ആവസ്യങ്ങളും പരിഗണിക്കണം എന്നും , ആവശ്യപെട്ടിരുന്നു , കേന്ദ്ര സർക്കാർ പദ്ദതികൾ കൃത്യമായി നടപ്പാക്കുന്നില്ല , കോളനികളിൽ കുടിവെള്ളം ഇല്ല എന്നൊക്കെ ആണ് സുരേഷ് ഗോപി ഉന്നയിച്ച പരാതികൾ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,