നമ്മളെ എല്ലാം ഞെട്ടിപ്പിച്ച ആ മോഹൻലാൽ ഈ സിനിമയിൽ ഉണ്ട്

മോഹൻലാൽ എന്ന മഹാ നടന്റെ കൂടെ അഭിനയിച്ച നടന്മാരും നായികമാരും പറയുന്നതുകേട്ടാൽ , മോഹൻലാലിന്റെ വരാൻ ഇരിക്കുന്ന മോൺസ്റ്റർ , 12 th man എന്നി ചിത്രങ്ങൾ , അഭിനയിച്ച താരങ്ങൾ എല്ലാം പല അഭിമുകളിൽ ആയി മോഹൻലാലിന്റെ കൂടെ അഭിനയിച്ച നിമിഷങ്ങളെ കുറിച്ചും സിനിമയെക്കുറിച്ചും പറയുന്നുണ്ട് , ഈ ചിത്രങ്ങളിൽ എല്ലാം പഴയ മോഹൻലാലിനെ കാണാം എന്നു , മോൺസ്റ്റർ എന്ന ചിത്രത്തിൽ സുദേവ് നായർ പറയുന്നുണ്ട് പഴയ മോഹൻലാലിനെ കാണാം എന്നു , മോൺസ്റ്റർ എന്ന ചിത്രത്തിലും എന്നോടക്കെയും ഒളിഞ്ഞിരിക്കുന്നു എന്നു മനസിലാകാം ,

അതുപോലെ തന്നെ 12 th man എന്ന സിനിമയിൽ വേറുമ്പോഴും , അനുമോഹൻ പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രെധ നേടുകയാണ് ,സോഷ്യൽ മീഡിയയിൽ വൈറൽ ആയ കാര്യങ്ങൾ ആണ് ഇത് ഇരു സിനിമകളും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഗംഭീരം ആവും എന്നതിൽ സംശയം ഒന്നുമില്ല , ചിത്രങ്ങൾ അതികം വൈകാതെ തന്നെ തീയേറ്ററിലും ഒറ്റയിലും ആയി റിലീസ് ചെയ്യും ,