മോഹൻലാൽ സിനിമകൾ എല്ലാം കാണും അച്ഛൻ മോഹൻലാൽ സിനിമ റീമേക്ക് ചെയ്യുകയാണ്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് RRR. സംവിധായകൻ എസ് എസ് രാജമൗലിയുടെ ധാരാളമായി പരസ്യം ചെയ്യപ്പെട്ട പാൻ ഇന്ത്യ ഫിലിം ‘ആർആർആർ’ അതിന്റെ രണ്ടാം പ്രൊമോഷണൽ ഘട്ടത്തിന്റെ ഭാഗമായി ചിത്രത്തിന്റെ പേര് ഉൾപ്പെടെ ഒരു സ്നാപ്ചാറ്റ് ഫിൽട്ടർ അവതരിപ്പിച്ചു. അവരുടെ വെബ് അധിഷ്‌ഠിത പ്രമോഷനുകളുടെ ഒരു സവിശേഷത എന്ന നിലയിൽ, ‘RRR’ ന്റെ നിർമ്മാതാക്കൾ ‘maRRRch ഇവിടെയുണ്ട്’ എന്ന് വായിക്കുന്ന മറ്റൊരു സ്‌നാപ്ചാറ്റ് ചാനൽ കൂടി സമാരംഭിച്ചു. ‘RRR’ന്റെ റിലീസ് മാസം , കഴിഞ്ഞ ദിവസം നടന്ന അഭിമുഖം ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,

അഭിമുഖത്തിൽ റാം ചരൺ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രെദ്ധ നേടുന്നതാണ് മോഹൻലാലിന്റെ സിനിമകൾ ആണ് മലയാളത്തിൽ കൂടുതൽ ആയി കാണാറുള്ളത് എന്നും മോഹൻലാലിന്റെ ലൂസിഫർ എന്ന സിനിമ ആണ് വളരെ ഇഷ്ടം ആയ സിനിമ എന്നും , ലൂസിഫർ എന്ന ചിത്രം തന്റെ അച്ഛൻ ഇപ്പോൾ തെലുഗിൽ റീമാകെ ചെയ്യാൻ ഇരിക്കുകയാണ് എന്നാണ് പറയുന്നത് , മലയാള സിനിമയോടും ഇവിടുത്തെ പ്രേക്ഷകരും ആരാധനയും ബഹുമാനവും ഉണ്ട് എന്നും പറഞ്ഞു , RRR എന്ന ചിത്രം കേരളത്തിൽ മാത്രം 500 ൽ അതികം തിയേറ്ററിൽ ആണ് എത്തിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,