ആരാധകരെ തന്നെ ഞെട്ടിക്കുന്നതാണ് പ്രണവ് നേടിയത് അച്ഛനെ പിന്നിലാക്കി

ഈ വർഷത്തെ മലയാളത്തിലെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രം ആണ് ഹൃദയം , കേരളം ബോക്സ് ഓഫീസിനു അപ്പുറം പല റെക്കോർഡുകളും നേടി കഴിഞ്ഞു , തമിഴ് നാട് ബോക്സ് ഓഫീസിൽ നിന്നും വലിയ ഒരു കളക്ഷൻ തന്നെ ആണ് ലഭിച്ചത് ,മോഹൻലാൽ നായകനായ ലൂസിഫർ എന്ന സിനിമയെ മറികടന്നാണ് തമിഴ് നാട് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കി . ഹൃദയം എന്ന സിനിമക്ക് കേരളത്തിൽ നിന്നും ലഭിച്ച പ്രതികരണം മറ്റു ബോക്സ് ഓഫീസുകളിൽ നിന്നും ആണ് , അത് കൂടാതെ തന്നെ ഹൃദയം എന്ന സിനിമയുടെ അവസാന ദിവസത്തെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരുന്നു , മലയാളത്തിലും തമിഴ് എന്നി ഭാഷകളിൽ പ്രേമം എന്ന ചിത്രം ആണ് വലിയ ഒരു ഇമ്പാക്ട് ഉണ്ടാക്കിയ ഒരു ചിത്രം എന്നാൽ അത് ഹൃദയം എന്ന സിനിമ വന്നതിലൂടെ മാറി. ഹൃദയം എന്ന സിനിമ വലിയ ഒരു ബോക്സ് ഓഫീസി കളക്ഷൻ തന്നെ ആണ് നേടിയത് , കണക്കുകൾ പ്രകാരം മോഹൻലാലിന്റെ പല റെക്കോർഡുകളും പ്രണവ് തകർത്തു എന്നത് തന്നെ പറയാം , ഇത് വലിയ രീതിയിൽ ശ്രെദ്ധ നേടുകയാണ് , ഇനിയും ഇവർ ഒന്നിക്കണം എന്നു തന്നെ ആണ് ആരാധകരുടെ ആവശ്യം ,

ഇതിനിടയിൽ ഹൃദയം അവസാന ദിവസത്തെ ഒരു വീഡിയോ വിശാഖ് സുബ്രമണിയം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് പങ്കുവെച്ചത് , ഹൃദയം, പേര് സൂചിപ്പിക്കുന്നത് പോലെ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സിനിമയാണ്. ഞാൻ വളർന്നു വന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ആസ്വദിച്ച മനോഹരവും അവിസ്മരണീയവുമായ ഒരു യാത്ര ഇതാണ് വിശാഖ് സുബ്രമണിയം പറഞ്ഞത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,