ഒരു നടനും ഇങ്ങനെ ചെയ്യില്ല പക്ഷേ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് കേട്ട് അതിശയിച്ചു

തെലുങ്കിൽ അഭിനയിച്ച മോഹൻലാലിന്റെ അഭിനയം കണ്ടു മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ പറയുന്നത് , ജനത ഗ്യാരേജ് എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകൻ ആണ് മോഹൻലാലിൽ നിന്നും തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന വലിയ മൂക്കോഹൂർത്തത്തെ കുറിച്ച് പറയുകയാണ് , കൊറോട്ടാല ശിവ , ബീ ഉണ്ണികൃഷ്ണൻ തന്നെ ആണ് പ്രേക്ഷകരോട് പറഞ്ഞതും , മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും മലയാളത്തിലെ സംവിധായകർക്കും നടന്മാർക്കും എല്ലാം വ്യക്തമായി അറിയാവുന്ന ഒന്നാണ് , എന്നാൽ തമിഴ് തെലുങ്ക് എന്നി ഭാഷകളിൽ എത്തിയപ്പോൾ ആദ്യമായി മോഹന്ലാലിനൊപ്പ,

വർക്ക് ചെയ്യുന്നവർക്ക് പുതിയ ഒരു അനുഭവം, ആയിരുന്നു മോഹൻലാലിൽ നിന്നും ഉണ്ടായതു , മോഹൻലാലിൽ നിന്നും വളരെ മികച്ച ഒരു അനുഭവം തന്നെ ആണ് ലഭിച്ചത് എന്നും ഇതുപോലെ ഉള്ള കലാകാരന്മാരെ വേറെ എവിടെയും കണ്ടിട്ടില്ല എന്നും ആണ് , കൊറോട്ടാല ശിവ പറയുന്നത് , ഇത് അദ്ദേഹത്തിന് മറക്കാൻ കഴിയാത്ത സംവിധായകർ ആയിരുന്നു എന്നാണ് പറയുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,