ദുൽഖർ സൽമാന്റെ പുതിയ ചിത്രം സല്യൂട്ട് പോസിറ്റീവ് റിവ്യൂ നേടുന്നു

മലയാളത്തിൽ ദുൽഖുർ സൽമാൻ നായകനായ ഒരു ചിത്രം ആയിരുന്നു സല്യൂട്ട് എന്ന ചിത്രം , ദുൽഖർ സൽമാൻ ഒരു പോലീസുകാരന്റെ വേഷത്തിലാണ് , സല്യൂട്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനായ ചിത്രം ഒടുവിൽ സോണി എൽഐവിയിൽ പുറത്തിറങ്ങി. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് റോഷൻ ആൻഡ്രൂസ്, എഴുത്തുകാരായ ബോബി-സഞ്ജയ് എന്നിവരുമായി നടനും നിർമ്മാതാവും ആദ്യമായി സഹകരിക്കുന്ന ചിത്രമാണ് കോപ്പ് ഡ്രാമ.

ദുൽഖർ സൽമാന്റെ ഹോം ബാനറായ വേഫെറർ ഫിലിംസ് നിർമ്മിച്ച സല്യൂട്ട് ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ്. മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയായ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ത നിറഞ പോലീസ് ചിത്രം കൂടി ആണ് , പലരു പല അഭിപ്രായം, ആണ് പറയുന്നത് , 5 ഭാഷകളിൽ ആണ് ചിത്രം പൂത്തിറങ്ങിയത് . ആദ്യ ദിനം വളരെ മോശം അഭിപ്രായം വന്നത് എങ്കിലും പിന്നീട് നല്ല അഭിപ്രയം വന്നു തുടങ്ങി കൂടുതൽ അറിയാൻ വീഡിയോ കാണുക ,