താര രാജാവ് മോഹൻലാൽ പറന്നിറങ്ങിയത് ഹെലികോപ്റ്ററുകളുടെ രാജാവിൽ

മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ താര രാജാവ് മോഹൻലാൽ പറന്നിറങ്ങിയത് ഹെലികോപ്റ്ററിൽ ആണ് , കൊല്ലം ഉപാസന ഹോസ്പിറ്റലിന്റെ സുവർണ ജൂബിലി ആഘോഷത്തിന് ആണ് മോഹൻലാൽ പറന്നു ഇറങ്ങിയത് , ആരാധകർക്കും ജനങ്ങൾക്കും മോഹൻലാൽ വരുന്നത് അറിയാം ആയിരുന്നു , ഇത് അറിഞ്ഞു നിരവധി ആളുകൾ ആണ് തടിച്ചു കൂടിയത് ,

ആഡംബര ഹെലികോപ്റ്ററിൽ ആണ് തരാം വന്നു ഇറങ്ങിയത് , പ്രമുഖ വ്യവസായി പി രവി പിള്ളയുടെ ഉടമസ്ഥതയിൽ ഉള്ള ഹെലികോപ്റ്റർ ആണ് , കുറച്ചു ദിവസം മുൻപാണ് ഈ ഹെലികോപ്റ്റ സ്വന്തമാക്കിയത് , ഏകദേശം 100 കോടി രൂപയാണ് , ഇതിന്റെ വില , എന്നാൽ ഹെലികോപ്റ്ററിൽ വന്നിറങ്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക .