വളരെ ഗംഭീരമായ സ്ക്രിപ്റ്റ് ആയിരുന്നു അത് മോഹൻലാൽ ഇനി അത് ചെയ്യുമോ

മമ്മൂട്ടി ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങളെ നിർത്തി സിനിമ സംവിധാനം ചെയ്ത ഒരു സംവിധായകൻ ആണ് VK പ്രകാശ് . എന്നാൽ മോഹൻലാലിന്റെ കൂടെ ഇതുവരെ ഒരു സിനിമ പോലും ചെയ്തിട്ടില്ല , എന്നാൽ അനൂപ് മേനോൻ തിരക്കഥ എഴുതി മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ഇരുന്നതാണ് എന്നും പറഞ്ഞു , എന്നാൽ അത് നടന്നില്ല എന്നും ആണ് VK പ്രകാശ് പറയുന്നത് , വെസ്റ്റേൺ മ്യൂസിക് കമ്പോസറുടെ കഥ പറയുന്ന ഒരു സിനിമ ആയിരുന്നു അത് എന്നും ,

അദ്ദേഹം കൂട്ടി ചേർത്തു .ഈ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത് , എന്നാൽ VK പ്രകാശ് സംവിധാനം ചെയ്തു ഈ അടുത്തിടെ ഇറങ്ങിയ സിനിമ ആണ് ഒരുത്തി , നവ്യാ നായർ ഒരു തിരിച്ചു വരവ് നടത്തിയ ഒരു സിനിമ തന്നെ ആയിരുന്നു അത് , അതിജീവനത്തിന്റെയും സ്നേഹബന്ധത്തിന്റെയും കഥ ആണ് പറയുന്നത് , ചിത്രം വലിയ പ്രതികരണം തന്നെ ആണ് നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,