ആരാധകരെ ഞെട്ടിക്കാൻ തന്നെയാണ് മോഹൻലാലിന്റെ പ്ലാൻ

ആരാധകരെയും പ്രേക്ഷകരെയും മുൾമുനയിൽ നിർത്തിയിരിക്കുകയാണ് സന്തോഷ് ശിവൻ , ബറോസ്സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ ആണ് ഇപ്പോൾ, അപ്പോൾ ആണ് മോഹൻലാൽ കഴിഞ്ഞ ദിവസം കൊല്ലത്തു വന്നു ഇറങ്ങിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത് ,ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന അറിയപ്പെടുന്ന എയർബസ് എച്ച് 145 ഹെലികോപ്റ്ററിൽ ആണ് , ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന എയർബസ് എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനായി എറല കോടീശ്വരൻ ബി രവി പിള്ള ആണ് ,

എന്നാൽ അതിനിടയിൽ ഒരു കൗതുകം കൂടി തന്നിരിക്കുകയാണ് സന്തോഷ് ശിവൻ , അദ്ദേഹം പുറത്തു വിട്ട ഒരു ചിത്രം ആണ് കൗതുകമായതു , എയർബസ് എച്ച് 145 ഹെലികോപ്റ്റർ തന്റെ ക്യാമറയിൽ പകർത്തുകയാണ് , ബറോസ്സ് എന്ന സിനിമയിൽ ഈ എയർബസ് എച്ച് 145 ഹെലികോപ്റ്റർ സനിധിയും ഉണ്ട് എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത് , എന്തായാലും സന്തോഷ് ശിവൻ ഈ ചിത്രം പങ്കുവച്ചപ്പോൾ ആരാധകർ വളരെ കൗതുകത്തിൽ ആയി , ക്യാമറ കൊണ്ട് ഷൂട്ട് ചെയുന്ന ഒരു ചിത്രം ആണ് പങ്കുവെച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,