ദൃശ്യം 1 ഉം 2 ഉം എന്നെ ഞെട്ടിച്ചു എനിക്ക് സംവിധാനം ചെയ്യാൻ ആഗ്രഹം. രാജമൗലി പറഞ്ഞത് ഇങ്ങനെ

ഇന്ത്യ കണ്ട ഏറ്റവും വലിയ സംവിധായകൻ ആണ് s s രാജമൗലി , എന്നാൽ RRR എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗമായി കേരളത്തിൽ വന്നപ്പോൾ രാജമൗലിയോട് ഒരു ചോദിയം ഉന്നയിക്കുകയുണ്ടായി , ഈ അടുത്ത് കണ്ട സിനിമയും അത് സംവിധാനം ചെയ്യാൻ തോന്നിയ സിനിമ ഏതായിരുന്നു ഈനായിരുന്നു ചോദ്യങ്ങൾ , അതിനു അദ്ദേഹം ഉത്തരം പറഞ്ഞത് , ദൃശ്യം 1 എന്ന സിനിമയും ദൃശ്യം 2 എന്ന സിനിമയും ആണ് , ഇരു ചിത്രങ്ങൾ കണ്ടു രാജമൗലിക്ക് വലിയ ഷോക്ക് ആണ് ഉണ്ടായതു എന്നും പറഞ്ഞു , രാജമൗലിയുടെ ഈ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തത് ,

മോഹൻലാലിന്റെ കടുത്ത ഒരു ആരാധകൻ ആണ് ss രാജമൗലി എന്നു വേണമെങ്കിൽ പറയാം , എന്നാൽ അദ്ദേഹത്തിന്റെ പലചിത്രങ്ങളിലും മോഹൻലാലിനെ കാസറ്റ് ചെയ്യാൻ പോയതായി അറിഞ്ഞിട്ടും ഉണ്ട് , എന്നാൽ വരുന്ന സമയങ്ങളിൽ മോഹൻലാലുമായി ഒരു ss രാജമൗലി ചിത്രം പ്രതീക്ഷിക്കാം . കൂടുതൽ അറിയാൻ വീഡിയോ കാണുക ,