പ്രണവ് പഴയ ആൽബം ഒക്കെ എടുത്തു ഇതൊക്കെ കണ്ടു ആരാധകർ ഞെ

സിനിമ താരങ്ങളുടെ പഴയ കാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് വളരെ ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് , പ്രേതെകിച്ചും നായികാ നായികാ മാരുടെ ,അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെ അതികം വൈറൽ അവർക്കുള്ള ഒന്ന് തന്നെ ആണ് , എന്നാൽ ഇപ്പോൾ ഇതാ അങിനെ ഉള്ള ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് , പ്രണവ് മോഹൻലാൽ ആണ് തന്റെ പഴയ കല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് , തന്റെയും തന്റെ സഹോദരിയുടെയും ചെറുപത്തിലുള്ള ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .

അതുപോലെ തന്റെ അമ്മയുടെ ഒപ്പം ഉള്ള ഒരു ചിത്രം കോടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു ,തന്റെ യാത്രയിൽ നിന്നും എടുത്ത ചിത്രങ്ങളും തരാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളതാണ് , സിനിമയിൽ എത്തുന്നതിനു മുൻപ്പ് തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയ ഒരു നായകന ആണ് പ്രണവ് മോഹൻലാൽ ,പ്രണവിന്റെ ജീവിത രീതി ആണ് ആരാധകരെ പ്രണവിലേക്ക് അടുപ്പിച്ചത് , എന്നാൽ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,