ഈ അടിസ്ഥാനത്തിലാണ് ആ പടം എത്രത്തോളം ഹിറ്റാണ് എന്ന് പറയാൻ പറ്റുക

ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലച്ചേരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എസ്കേപ്പ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പാൻ-ഇന്ത്യൻ ത്രില്ലറാണ് എസ്കേപ്പ്. ചിത്രത്തിൽ ഒരു ഗർഭിണിയുടെ വേഷത്തിൽ ആണ് ഗായതി അഭിനയിക്കുന്നത് , ഒരു ഗാനവും ഗായത്രി സുരേഷ് പാടിയിട്ടുണ്ട് .ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അഭിനയിക്കുന്നത് ,

ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗമായി നടക്കുകയാണ് , എന്നാൽ പുതിയ ചിത്രത്തെ കുറിച്ചും ചിത്രത്തിന് ലഭിക്കുന്ന ട്രോളിനെ കുറിച്ചും പറയുകയാണ് ഗായത്രി , ആറാട്ട് എന്ന സിനിമക്ക് വന്ന ട്രോളുകൾ കുറിച്ചും അതിനോട് പ്രതികരിക്കുകയു ചെയ്തു , ആറാട്ട് സിനിമക്ക് ഭാവിയിൽ റിപ്പീറ് വാല്യൂ ഉണ്ടാവും എന്നാണ് പറയുന്നത് , ആറാട്ട് ഒരു വിനോദ ചിത്രം ആണ് എന്നും പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,