വിജയ് സാറും മോഹൻലാൽ സാറും ഒരുപോലെയാണ്..

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരു നടനാണ് കൃഷ്ണ. നായകനായും, സഹനടനായും ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല നിരവധി അന്യ ഭാഷ ചിത്രങ്ങളും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ തന്റെ കൂടെ അഭിനയിച്ച താരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. 3

മലയാളികളുടെ പ്രിയപ്പെട്ട നിരവധി താരങ്ങളെ കുറിച്ച് പറഞ്ഞു എങ്കിലും, തമിഴ് സൂപ്പർ താരം വിജയെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അത് ഒരു പുലിയാണ്, നടക്കുന്നതും ഇരിക്കുന്നതും ഒന്നും നമ്മൾ അറിയില്ല എന്നുമാണ്. മോഹൻലാൽ സാറിന്റെ അടുത്ത നിൽക്കുമ്പോഴും അങ്ങനെയാണ് എന്നും പറഞ്ഞു. എന്താ മോനെ കാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു എന്ന് ചോദിക്കുന്ന മോഹൻലാൽ ഒരു നല്ല മനുഷ്യൻ ആണെന്നും അദ്ദേഹം പറഞ്ഞു..

English Summary:- Krishna is an actor who has made a place in the hearts of Malayalees through many films. He has done a lot of films as a hero and as a supporting actor. He has acted not only in Malayalam but also in many foreign language films. In a recent interview given to a leading channel, Krishna revealed about the stars he has worked with. 3

Though he spoke about many of the favourite stars of Malayalees, it is what tamil superstar vijay has said about him that is gaining attention now. It’s a tiger and we don’t know anything about walking and sitting. He also said that it was the same when he was standing next to Mohanlal sir.