ഹൃദയത്തിന് ശേഷം പ്രണവ് എവിടെയാണ്..? സംഭവിച്ചത് എന്ത്..?

പ്രണവ് മോഹൻലാലിന്റെ ഏറ്റവും വലിയ ടെൻഷൻ ആണ് ആൾകാർ തന്നെ തിരിച്ചറിയുമ്പോൾ തനിക്ക് നഷ്ടപെടുന്ന പ്രൈവസി. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച നിരവധിപേരാണ് ഇത്തരത്തിൽ പറഞ്ഞിട്ടുള്ളത്. നടനെക്കാൾ ഉപരി ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടപെടുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. കൂടുതലും ഒറ്റക്കാണ് യാത്രകൾ ചെയ്യുന്നത്. പലപ്പോഴും നിരവധി ആളുകൾ പ്രണവിനെ ഒറ്റക്ക് കാണുമ്പോൾ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഹൃദയം എന്ന ചിത്രം റിലീസ് ആയതോടെ പ്രണവിനെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി.

അതുകൊണ്ടുതന്നെ അദ്ദേഹം എവിടെ എത്തിയാലും ആരാധകരും പ്രമുഖരും അദ്ദേഹത്തെ വലയുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ദുബായിൽ പ്രണവ് മോഹൻലാൽ എത്തിയതിയപ്പോൾ ഉള്ള ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പ്രണവിനോടൊപ്പം കല്യാണി പ്രിയദർശനും എത്തിയത് ആരാധകരെ അല്ബുധപെടുത്തി. തുടർന്ന് നിരവധി സംശയങ്ങൾ കലർന്ന മന്റുകളുമായി ആരാധകരും..

English Summary:-Pranav Mohanlal’s biggest tension is the privacy he loses when people recognize him. Many people who have acted with him have said this. Pranav Mohanlal is someone who likes to travel a lot more than an actor. They travel mostly alone. We have often seen many people taking photos of Pranav and posting it on social media when they see him alone. With the release of ‘Hridayam’, more and more people started recognising Pranav.