മമ്മൂട്ടിയും മോഹൻലാലും മകളുടെ കഥ സിനിമയാക്കണം അതിൽ എനിക്കൊരു ചാൻസും വേണം ജിഷയുടെ ‘അമ്മ രാജേശ്വരി പറഞ്ഞത് ഇങ്ങനെ .

മലയാളികളുടെ മനസാക്ഷി നടുക്കിയ സംഭവം ആണ് കുറച്ചു വർഷങ്ങൾക്ക് മുൻപ്പ് ഉണ്ടായതു , മലയാളികളുടെ മനസിനെ വിഷമിപ്പിച്ചു ഒരു സംഭവം തന്നെ ആയിരുന്നു ജിഷ വധക്കേസ് , എന്നാൽ മക്കൾ മരിച്ചതിന്റെ വിഷമം പങ്കുവെക്കുകയാണ് ജിഷയുടെ ‘അമ്മ , ജിഷ ഒരു നിയമ വിദ്യാർഥിനി ആയിരുന്നു , മകൾ മരിച്ച ശേഷം താനെ കാണാൻ മോഹൻലാലോ മമ്മൂട്ടിയോ വന്നില്ല എന്ന പരാതിയിൽ ആണ് ജിഷയുടെ ‘അമ്മ രരാജേശ്വരി . മകൾ മരിച്ച ശേഷം തന്നെ ഇതുവരെ തിരിഞ്ഞു നോക്കിയില്ല എന്ന പരാതിയാണ് ഉന്നയിക്കുകന്നതു , ഇതുവരെ ഫോണിൽ പോലും വിളിച്ചു അന്വേഷിച്ചില്ല എന്നു പറയുന്നു ,

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു വാർത്ത ആണ് , രാജേശ്വരിയുടെ വാക്കുകൾ ഇങ്ങനെ ആണ് , എന്റെ മകളെ കൊന്നെന്നു ഞാൻ ആണ് എന്നാണ് എല്ലാവരും പറയുന്നത് , എന്റെ മകൾക്ക് വേണ്ടി ആണ് ഞാൻ ജീവിച്ചത് എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറം ലോകത്തേക്ക് കൊണ്ട് വരാൻ വേണ്ടി ആണ് മമ്മൂട്ടിയെ കാണണം എന്നു പറയുന്നത് , ആ സിനിമയിൽ എനിക്ക് ഒരു വേഷം തരുകയും വേണം , അതിൽ ഞാൻ കൂടെ അഭിനയിച്ചാൽ കൂടുതൽ ആളുകൾ ശ്രെധ നേടുകയുള്ളു എന്നാണ് രാജേശ്വരി പറയുന്നത് , സിനിമ മേഖലയിൽ ഉള്ള ആരെങ്കക്കിലും എന്റെ അടുത്ത് വരണം എന്നാണ് രാജേശ്വരിയുടെ ആവശ്യം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,