മോഹൻലാൽ തീർത്ത റെക്കോർഡ് ഇവർ തകർക്കുമോ കേരള ബോക്സ് ഓഫീസ് ഞെട്ടാൻ പോകുന്നു

മലയാളത്തിൽ വമ്പൻ ചിത്രങ്ങൾ ഒന്നും റിലീസ് ആവാതിരിക്കുകയാണ് ഇപ്പോൾ എന്നാൽ അന്യഭാഷാ ചിത്രങ്ങൾ ആണ് കേരള ബോക്സ് ഓഫീസിൽ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , അന്യഭാഷാ ചിത്രങ്ങൾ കേരള ബോക്സ് ഓഫീസിൽ വലിയ റെക്കോർഡുക്കൾ ആണ് കൊണ്ട് വന്നിരിക്കുന്നത് , എന്നാൽ മലയാളത്തിൽ ഇറങ്ങിയ സിനിമകൾ എല്ലാം ചുരുങ്ങിയ ചിലവിൽ നിർമിച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രദർശനം നടന്നു കൊണ്ടിരിക്കുന്നത്, അപ്പോൾ ആണ് കേരള ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിക്കാൻ ആയി അന്യഭാഷാ ചിത്രങ്ങളുടെ വരവ് , മലയാളത്തിൽ ഭീഷ്മ പർവ്വം , മരക്കാർ എന്ന സിനിമകൾ പോലെ തമിഴ് നിന്നും കന്നടയിൽ നിന്നും ആണ് കേരള ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിക്കൻ വിജയ് നായകനാവുന്ന ബീസ്റ് , യാഷ് നായകനാവുന്ന KGF എന്നി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് ,

ഈ രണ്ടു ചിത്രങ്ങളും കേരളത്തിൽ വിതരണം ചെയ്യുന്നത് ഒരേ വിതരണ കമ്പിനി ആണ് , മോഹൻലാൽ മമ്മൂട്ടി എന്നി നടൻമാർ കഴിഞ്ഞാൽ കേരളത്തിൽ ആരാധകർ കൂടുതൽ ഉള്ളത് വിജയ് ആണ് , അതുപോലെ തന്നെ കേരളത്തിലെ ഒട്ടുമിക്ക തീയേറ്ററിലും ബീസ്റ് ഏപ്രിൽ 13 ന് പ്രദർശനം ആരംഭിക്കും, അതുപോലെ തന്നെ KGF ഏപ്രിൽ 14 ന് റിലീസ് ചെയ്യും എന്ന റിപോർട്ടുകൾ ആണ് പുറത്തു വരുന്നത് , 99 % തിയേറ്ററിൽ ആണ് പ്രദർശനം നടത്തും, എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഉണ്ടാക്കി എടുത്ത ആദ്യ ദിന കളക്ഷൻ റെക്കോർഡ് വിജയ് തകരുമോ എന്ന ആശങ്കയിൽ ആണ് പ്രേക്ഷകരും ജനങ്ങളും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,