അമൽനീരദ് സംവിധാനം ചെയ്തു മാമൂട്ടി പ്രധാന വേഷത്തിലെ എത്തിയ ഒരു സിനിമ ആണ് ഭീഷ്മ പർവ്വം ആദ്യ ദിനം തന്നെ വളരെ വലിയ ഒരു കളക്ഷൻ തന്നെ ആണ് നേടിയത് , പിന്നീട് ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ റെക്കോർഡ് ആണ് തീർത്തത് , മലയാളസിനിമയിൽ പുതിയ ഒരു പരീക്ഷണത്തിന് വഴി ഒരുക്കിയ ഒരു സിനിമ തന്നെ ആയിരുന്നു ഭീഷ്മ പർവ്വം , ഭീഷ്മ പർവ്വം എന്ന സിനിമ ഏകദേശം 15 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ഒരു ചിത്രം ആണ് , എന്നാൽ 120 കോടിരൂപയുടെ ബിസിനസ് നടത്തിയ ഒരു സിനിമ ആണ് ഭീഷമ പർവ്വം , എന്നാൽ മലയാളത്തിൽ എക്കാലത്തെയും ഏറ്റവും കൊടുത്താൽ കളക്ഷൻ നേടുന്ന സിനിമളുടെ ഇടയിൽ സ്ഥാനം ലഭിക്കുകയും ചെയ്തു ,
എന്നാൽ മലയാള സിനിമയിൽ 100 കോടിരൂപ മുതൽ മുടക്കിൽ എടുക്കുന്ന ചിത്രങ്ങൾ പലപ്പോഴും പരാജയം തന്നെ ആവും , എന്നാൽ ഇങ്ങനെ വരുന്ന സിനിമകളാൽ മലയാള സിനിമയിൽ പുതിയ ഒരു പരീക്ഷണം തന്നെ ആണ് ഏകദേശം 15 കോടി രൂപക്ക് എടുക്കുന്ന സിനിമകൾ 100 കോടിരൂപയ്ക്ക് മുകളിൽ കളക്ഷൻ നേടുന്നത് വളരെ വലിയ ഒരു കാര്യം തന്നെ ആണ് , എന്നാൽ ഇതുപോലെ ഉള്ള സിനിമകൾ ആണ് മലയാള സിനിമക്ക് ആവശ്യം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,