ബീസ്റ്റിന് കേരള സ്ക്രീനുകൾ കുറയും കെ ജി എഫ് കേരളത്തിൽ കൂടുതൽ തിയേറ്ററിൽ റിലീസ് ചെയ്യും

ഇന്ത്യൻ സിനിമ പ്രേമികൾ വളരെ അതികം കാലം കാത്തിരുന്ന ഒരു സിനിമ ആണ് KGF ചാപ്റ്റർ 2 എന്ന ഒരു സിനിമ 2018 ൽ KGF ചാപ്റ്റർ 1 റിലീസ് ആയത് ,യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയുന്ന സിനിമ , പാൻ ഇന്ത്യൻ തലത്തിൽ ആണ് സിനിമ റിലീസ് ചെയ്യുന്നത് , ഏപ്രിൽ 14 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത് , പലതരത്തിൽ ഉള്ള തടസങ്ങൾ നേരിട്ട ഒരു സിനിമ ആണ് kgf വര്ഷങ്ങളുടെ കാത്തിരിപ്പാണ് സിനിമ പ്രേമികൾ കാത്തിരുന്നത് ,എന്നാൽ മറ്റു വമ്പൻ ചിത്രങ്ങളും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ വന്നെങ്കിലും നിലവിൽ വിജയ് നായകനായ ബീസ്റ് എന്ന സിനിമ ആണ് kgf എന്ന സിനിമക്ക് ഒപ്പം റിലീസ് ചെയ്യുന്നത് ,

എന്നാൽ അതുപോലെ തന്നെ ഹിന്ദിയിൽ നിന്നും റിലീസ് ചെയ്യാൻ ഇരുന്ന ഒരു ചിത്രം kgf എന്ന ചിത്രത്തിന്റെ റിലീസ് കാരണം മാറ്റി എന്ന വാർത്തയും വാർന്നു , അതുപോൽ തന്നെ വിജയ് നായകനായ സിനിമ ഏപ്രിൽ 13 ന് ആണ് റിലീസ് ചെയുന്നത് കേരളത്തിലെ എല്ലാ തേരട്ടറുകളിലും ചിത്രം റിലീസ് ചെയ്യും എന്നതാണ് പുറത്തു വരുന്ന വാർത്തകൾ ഇരു ചിത്രങ്ങൾക്കും വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ആരാധകർ നൽകിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,