മികച്ച കൂട്ടുകെട്ടിൽ പുതിയ സിനിമ പ്രണവ് മോഹനലാൽ നായകൻ ആക്കി അൻവർ റാഷിദ്

മലയാളത്തിൽ ഈ വർഷം ബ്ലോക്കബ്സ്റ്റെർ ആയ ഒരു ചിത്രം, ആണ് ഹൃദയം , മലയാള സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു സിനിമ ആണ് ഹൃദയം , പ്രണവ് മോഹൻലാലിനെ പ്രധാന വേഷത്തിൽ കൊണ്ട് വന്നു വിനീത് ശ്രീനിവാസൻ ആണ് ഹൃദയം എന്ന സിനിമ സംവിധാനം ചെയ്തത് , എന്നാൽ ചിത്രം വമ്പൻ ഹിറ്റ് തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ പ്രണവിനെ നായകനാക്കി മറ്റു സംവിധായകർ സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത് , എന്നാൽ പ്രണവിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങി പ്രശസ്ത സംവിധായകൻ അൻവർ റാഷിദ് , അഞ്ജലി മേനോൻ ആണ് തിരക്കഥ എഴുതുന്നത് ചിത്രത്തിൽ നസ്രിയ ഒരു പ്രധാന വേഷം ചെയുന്നു എന്ന വാർത്തകളും വരുന്നു , മലയാളത്തിലെ വമ്പൻ താരനിരകൾ അണിനിരക്കുന്ന ഒരു ചിത്രം തന്നെ ആണ് ,

പ്രണവ് മോഹൻലാൽ കൂടാതെ മലയാളത്തിലെ പുതുമുഖ നായകനായ കാളിദാസ് ജയറാമും സിനിമയിൽ ഉണ്ട് , ഇതുവരെ ആരംഭിക്കാത്ത സിനിമയുടെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും എന്നാണ് പറയുന്നത് . ഫഹദ് ഫാസിൽ നായകനായ ട്രാൻസ് എന്ന സിനിമക്ക് ശേഷം, അൻവർ റാഷിദ് നിർമാണവും സംവിധാനവും ചെയ്യുന്ന ഒരു ചിത്രം ആണ് ,ഇത് , അഞ്ജലിമേനോൻ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് , ഈ സിനിമയിലൂടെ കാളിദാസ് ജയറാമിന്റെ വമ്പൻ തിരിച്ചു വരവ് പ്രതീക്ഷികാം , കൂടുതൽ അറിയാൻ വീഡിയോ കാണുക.