മോഹൻലാൽ ചെയ്തത് നന്മയുടെ കാരുണ്യം ലാലേട്ടനെ പുകഴ്ത്തിയാണ് അവർ എത്തിയത്

മോഹൻലാൽ എന്ന നടനെ ഇഷ്ടം ഇല്ലാത്തവർ ആയി ആരും തന്നെ ഇല്ല , മോഹൻലാൽ ചെയ്‌യുന്ന സിനിമകളും അതുപോലെ തന്നെ നന്മ പ്രവർത്തികളും ആണ് ആരാധകരയും പ്രേക്ഷകരെയും മോഹൻലാൽ എന്ന നടനിലേക്ക് അടുപ്പിക്കുന്നത് , എന്നാൽ ഇപ്പോൾ അതുപോലെ ഒരു നന്മ പ്രവർത്തി ചെയ്തിരിക്കുകയാണ് മോഹൻലാൽ , അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാർത്ഥികളുടെ 15 വർഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റടുത്തു രംഗത്തു വന്നിരിക്കുകയാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ .

കുട്ടിയകളുടെ 15 വർഷത്തെ വിദ്യാഭ്യാസം മാത്രം അല്ല ആ കുട്ടികളുടെ ഭാവി സംരക്ഷിക്കാം കൂടി ആണ് ഇതുപോലെ ഒരു പദ്ധതിക്ക് തുടക്കം ആയി , കോവിഡ് കാലഘട്ടത്തിൽ നിരവധി കുടുംബങ്ങൾക്ക് നിരവധി സഹായങ്ങൾ ആണ് മോഹൻലാലിന്റെ ഈ സംഘടനാ ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,