മോളിവുഡ് മാത്രമാണ് ഇത് ചെയ്യേണ്ടത്എമ്പുരാൻ, ലൂസിഫർ 3 സിനിമകൾ ഇങ്ങനെ വരണം

kgf ചാപ്റ്റർ 2 എന്ന സിനിമയ്ക്ക് സിനിമ പ്രേമികൾ നൽകിയ ഇത്രയും വലിയ അഭിപ്രായം , മറ്റുപല സിനിമ മേഖലക്കും നൽകിയ ഒരു ഉത്തരം ആണ് , kgf തന്നെ ആണ് വിജയക്കൊടി പരിരച്ചു പ്രദർശനം തുടങ്ങുന്നത് , ഇങ്ങനെ ഒരു പാൻ ഇന്ത്യ റിലീസിനെ കുറിച്ചാണ് എല്ലാവരും ഇപോൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത് , എന്നാൽ മറ്റു മേഖലയിൽ നിരവധി സിനിമകൾ ഉണ്ടെങ്കിലും മലയാളത്തിൽ ലൂസിഫർ എന്ന സിനിമ മാത്രമേ ഉള്ളു എന്നാണ് പറയുന്നത് , അതുതന്നെ ആണ് മലയാളസിനിമ മേഖലക്ക് ആശ്വസിക്കാവുന്നത് ,

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ അതികം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് അറിയുന്നത് , kgf എന്ന സിനിമയെ പോലെ ശ്രദ്ധിക്ക പെടുന്ന ഒരു സിനിമ തന്നെ ആണ് , അതുകൊണ്ടു തന്നെ മികച്ച രീതിയിൽ പ്രെമോഷന് ചെയ്യണം എന്നാണ് പറയുന്നത് , എന്നാൽ പാൻ ഇന്ത്യലെവലിൽ മികച്ച ഒരു വിജയം തന്നെ ആയിരിക്കും , kgf എന്ന സിനിമക്ക് ലാഭിച്ച ഒരു മികച്ച പ്രതികരണം, തന്നെ എമ്പുരാൻ എന്ന സിനിമക്കും ലഭിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,