ലാലേട്ടനും പ്രണവുമായി ഒരുപാട് കാര്യത്തിൽ സാമ്യമുണ്ട് മനസ് തുറന്നു അഥിതി രവി

പൊതുവെ മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ അതുകൊണ്ട് തന്നെ പ്രണവിന്റെ സ്വഭാവത്തെ പറ്റിയും പ്രണവിന്റെ രീതികളെ പറ്റിയും ആരാധകർ അറിയുന്നത് പലപ്പോഴും കൂടെ അഭിനയിച്ചവരിൽ നിന്നുമാണ്. ഹൃദയത്തിൽ പ്രണവിന്റെ അഭിനയം കണ്ട നമ്മളിൽ പലർക്കും തോന്നിയ കാര്യമാണ് മോഹൻലാലുമായി പ്രണവിന്റെ അഭിനയത്തിനുള്ള സാമ്യം. ഇപ്പോഴിതാ അഭിനയത്തിൽ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും ലാലേട്ടനും പ്രണവും സാമ്യമുണ്ടെന്ന് പറയുകയാണ് അതിഥി രവി.

ആദിയിലെ പ്രണവുമായുള്ള ഷൂട്ടിങ് അനുഭവം ഇങ്ങനെയാണ് അതിഥി പങ്കുവെച്ചത് “ആദിയിൽ ചിലപ്പോൾ എന്റെ ഷോട്ടൊക്കെ എടുക്കുമ്പോൾ പ്രണവ് സജഷൻനിൽ നിൽക്കുന്ന സമയമായിരിക്കും. ഞാനായിരിക്കും ഫോക്കസിൽ. ഈ സമയത്ത് അവൻ നമ്മളെ നോക്കി ചിരിക്കും. ഞാൻ സീരിയസ് ആയി ചെയ്യേണ്ട സീനായിരിക്കും. എന്നാൽ എന്നെ നോക്കി.. മ് മ് ചെയ്‌തോ എന്ന മട്ടിൽ ചിരിക്കും. പിന്നെ അദ്ദേഹം നന്നായി ഗിറ്റാർ വായിക്കുന്ന ആളാണ്. സിനിമയിലും അത്തരത്തിലൊരു സീനുണ്ട്. അന്ന് ഞങ്ങൾ എല്ലാവരും കൂടി സെറ്റിലിരുന്ന് പാട്ടൊക്കെ പാടിയിരുന്നു. 12th man എന്ന സിനിമയുടെ കാര്യം പറഞ്ഞാൽ ലാലേട്ടനുമായി അധികവും സംസാരിക്കാൻ പറ്റിയില്ല , ഇരുവരെയും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,