മോഹൻലാലും തിലകനും മലയാള സിനിമയെ ഞെട്ടിച്ചത് ഇങ്ങനെ

അതുല്യ കലാകാരന്മാരിൽ ഒരാൾ ആയിരുന്നു തിലകൻ നിരവധി സിനിമകളിൽ പ്രധാനമായ ഒരു വേഷം ചെയ്തു ജനങളുടെ മനസ്സിൽ ഇടം നേടിയ ഒരു വ്യെക്തി ആണ് , എന്നാൽ ഇപ്പോളും എല്ലാവരുടെയും മനസിൽ മായാതെ താനെ കിടക്കുന്ന ഒരു നടൻ തന്നെ ആണ് തിലകൻ , മലയാളസിനിമയി നിരവധി അച്ഛൻ കഥാപാത്രങ്ങൾ ചെയ്ത ഒരു വ്യക്തി കൂടി ആണ് , എന്നാൽ അതിൽ മോഹൻലാലിന്റെ അച്ഛൻ ആയി അഭിനയിച്ച സിനിമകൾ ആണ് കൂടുതൽ പ്രിയം , കിരീടം , മിന്നാരം , പ്രിയം , പവിത്രം , സ്പടികം എന്നി നിരവധി ചിത്രങ്ങളിൽ മോഹൻലാൽ എത്തിയിട്ടുണ്ട് മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ തിലകന് ഒരു പോസറ്റീവ് എനെർജി ലഭിക്കുന്നു എന്ന മകൻ ഷോബി തിലകൻ പറയുന്നു ,

ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് , അതുപോലെ തന്നെ മഞ്ജുവാരിയരുടെ കൂടെ ഉള്ള അഭിനയവും അതിഗംഭീരം ആണ് എന്നും പറഞ്ഞു ,കണ്ണെഴുതി പൊട്ടും തൊട്ടു എന്ന ചിത്രത്തിൽ ആണ് ഇരുവരും തകർത്തു അഭിനയിച്ചത് എന്നും പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,