ഈ മോഹൻലാൽ റെക്കോർഡുകളെ ഒക്കെ തൊടാൻ കഴിയുമോ റോക്കി ഭായിക്ക്

ഹോംബലെ ഫിലിംസ് നിർമിച്ചു പ്രശാന്ത് നീൽ സംവിധാനം ചെയ്ത യാഷ് നായകനായ കെജിഎഫ്: ചാപ്റ്റർ 2 ശക്തിയിൽ നിന്ന് ശക്തിയിലേക്ക് മുന്നേറുകയാണ്. നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിന് ശേഷം, ചിത്രം വേഗത കുറയ്ക്കാൻ വിസമ്മതിക്കുന്നു. മികച്ച അവലോകനങ്ങൾക്ക് ശേഷം ലോകമെമ്പാടുമുള്ള KGF: 2-ലേക്ക് കൂടുതൽ ഷോകൾ ചേർക്കുന്നു. കെ‌ജി‌എഫ്: ചാപ്റ്റർ 2 അടുത്ത രണ്ടാഴ്‌ചത്തേക്ക് ഭരിക്കുന്നത് തുടരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

കേരളത്തിൽ ഒടിയൻ എന്ന സിനിമയുടെ റെക്കോർഡ് kGF 2 തകർത്തിരുന്നു , ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം ആയിമാറിയ kgf 2 ഇപ്പോൾ ഭീഷ്മ പർവ്വം എന്നി ചിത്രങ്ങളെ മറികടന്നു ഏറ്റവും വലിയ വീക്ക് ഏൻഡ് കളക്ഷൻ നേടിയ ചിത്രം കൂടി ആയി മാറി , എന്നാൽ റോക്കി ബായ് എന്ന നായകനെ തകർക്കാൻ ആരാണ് ഇനി വരുന്നത് എന്ന ചർച്ചയിൽ ആണ് ആരാധകരും പ്രേക്ഷകരും , ആ സിനിമകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിന്ധനം ചെയുന്ന ഏമ്പുരാൻ എന്ന ചിത്രം , അതുകൂടാതെ മമ്മൂട്ടി നായകനാവുന്ന ബിലാൽ എന്ന ചിത്രത്തിന് ആണ് ,എന്നാൽ പല തരത്തിൽ ഉള്ള റെക്കോർഡുകൾ മോഹൻലാലിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല kgf എന്ന ചിത്രത്തിന് , ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിരുന്നു ,