മമ്മൂക്കയോട് നന്ദി അറിയിച്ചു യഷ്

കെജിഫിനെയും ബോംബെയും വിറപ്പിച്ച റോക്കി ബായ് മാസ്സ് ആണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ മനുഷ്യ സ്നേഹിയും സാന്താ സ്വഭാവം ഉള്ള ഒരാളുമാണ് ,kgf എന്ന സിനിമ കേരളത്തിൽ വലിയ ഹിറ്റ് ആയി മാറുകയും പാൻ ഇന്ത്യയിൽ 600 കോടിക്ക് മുകളില കളക്ഷൻ നേടിയ സിനിമ എന്ന നിലയിൽ പുതിയ ഒരു പാൻ ഇന്ത്യൻ സ്റ്റാർ കൂടി പിറന്നു , യഷ് , കന്നടയിൽ kgf ഇറങ്ങിയ ശേഷം അവിടെ നടന്ന ഒരു പ്രസ് മീറ്റിൽ മമ്മൂക്കയെ കുറിച്ച് പരാമർശിച്ചു സംസാരിച്ചതാണ് ഇപ്പോൾ മാമൂകാ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , തൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിൽ വന്നത് എന്നും അപ്പോളൊക്കെ തനിക്ക് കാണാൻ പോലും കഴിയുമോ എന്ന കരുതിയപ്പോൾ ഇന്ന് എന്റെ പേര് പറയുന്നു ,

മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സിനിമയെ കുറിച്ച് പറഞ്ഞ കാര്യം ആണ് പറയുന്നത് ,kgf പോലെ ഉള്ള സിനിമകൾ വരണം എന്നു പറഞ്ഞതും സോഷ്യൽ മീഡിയയിൽ വാൻ താരകം ആയതും ആ അക്കാര്യം യഷ് അറിയുകയും ചെയ്തിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,