മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ സിനിമയിൽ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍

മലയാളത്തിലെ ഇതിഹാസ താരങ്ങൾ അയ് മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പ്രഭാസ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച , ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഇങ്ങനെ പറഞ്ഞത് , മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഇത്രയും കാലം സിനിമയിൽ നിലനിൽക്കാൻ ഒരുപാടു സമയം എടുക്കും എന്നും അത്രയും കാലം ഒന്നും ഞങ്ങളുടെ തലമുറ ഉണ്ടാവില്ല എന്നും ആണ് പറയുന്നത് , വർഷങ്ങൾക്ക് ഇപ്പുറം, തന്റെ സിനിമകൾ കാണണം എന്നാണ് ആളുകൾ ആഗ്രഹിക്കുന്നത് എന്നും ,അത്രയും കാലം സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞാൽ വളരെ വലിയ കാര്യം എന്നു ആണ് പറയുന്നത് ,

എങ്കിലും അടുത്ത 10 വർഷം എങ്കിലും സിനിമയിൽ നിലനിൽക്കും എന്നു തന്നെ ആണ് വിശ്വാസം , പ്രഭാസിന്റെ അവസാന ചിത്രം രാധേ ശ്യം എന്ന ചിത്രം ആയിരുന്നു വലിയ പരാജയം തന്നെ ആയിരുന്നു ആ ചിത്രം , എന്നാൽ എല്ലാവരും പറയുന്നത് മികച്ച ഒരു സംവിധായകന്റെ കൂടെ വന്നാൽ അദ്ദേഹത്തിന്റെ സിനിമകൾ വിജയിക്കും എന്നു ആണ് പറയുന്നത് , എന്നാൽ പ്രഭാസ് തിരിച്ചു വരൻ പോവുകയാണ് , അണിയറയിൽ ഒരുങ്ങുന്നത് എല്ലാംവമ്പൻ ചിത്രങ്ങൾ ആണ് , സലർ എന്ന ചിത്രം ആണ് ഇനി വരൻ ഇരിക്കുന്ന ചിത്രം കൂടുതൽ അറിയാൻ വീഡിയോ കാണുക ,